Category: HEALTH

ഗർഭനിരോധന ഗുളികകൾക്ക് അപ്രഖ്യാപിത വിലക്ക്; ആഗ്രഹിക്കാതെ ഗർഭം ധരിച്ചത് ഒരുലക്ഷത്തിലധികം , ലോക് ഡൗൺ കാലത്തെ കണക്ക് പേർ

തമിഴ്‌നാട്ടിലെ മെഡിക്കൽസ്റ്റോറുകളിൽ അടിയന്തിര ഗർഭനിരോധന ഗുളികകൾ കിട്ടാനില്ല. ലൈംഗിക ബന്ധത്തിനു മുന്നോടിയായി ഗർഭം ഒഴിവാക്കാൻ സഹായിക്കുന്ന അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾക്കു സംസ്ഥാനത്തു മിക്കപ്പോഴും ക്ഷാമം നേരിടാറുണ്ട്. എന്നാൽ ഈ ലോക്ക്ഡൌൺ സമയത്തു ഗർഭനിരോധന ഗുളികകൾക്ക് തമിഴ്നാട്ടിൽ വലിയ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒരു...

പ്രിയപ്പെട്ടവരെ ഒന്നു കാണാൻ പോലും ആകാതെ മരണത്തിന് കീഴടങ്ങുന്നവർ.. കോവിഡ് അനുഭവക്കുറിപ്പ്….

കോവിഡിന്റെ സംഹാരതാണ്ഡവം ദോഹയിൽ നടമാടുന്ന കാലം, സംഭവത്തിലേക്ക് കടക്കുന്നതിന് മുൻപ് എന്നെ ഒന്ന് പരിചയപ്പെടുത്താം. ഒരു കൊവിഡ് ഹോസ്പിറ്റലിൽ ICU പേഷ്യന്റിനെ മാത്രം അറ്റെൻഡ് ചെയ്യുന്ന ഒരു ഫിസിയോതെറാപ്പിസ്റ്റ് ആണ് ഞാൻ. ഇന്നലെ ഉണ്ടായഎന്റെ ഒരനുഭവം ആണ് പങ്കുവെക്കുന്നത്. സമയം രാവിലെ പത്ത് മണി...

കൊവിഡ് വ്യാപനം; തൃശൂരിൽ 19 വാർഡുകളിൽ കൂടി നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം. പത്തൊൻപത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇവിടെ നിയന്ത്രണം കർശനമാക്കും വടക്കാഞ്ചേരി (21), കുഴൂർ (1, 2, 3, 4, 5, 13), കടവല്ലൂർ (12), അളഗപ്പനഗർ (13), വേളൂക്കര (2, 14), വെള്ളാങ്കല്ലൂർ (18,19 ),...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി

കൊച്ചി:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ...

അച്ഛന് കോവിഡ് അല്ലേ, ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?: യുവതിയുടെ പരിഹാസത്തിന് മറുപടിയുമായി അഭിഷേക് ബച്ചന്‍

കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഈ സമയത്ത് തനിക്കെതിരെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?” എന്നായിരുന്നു പാറുള്‍ കൗഷിക് എന്ന യുവതിയുടെ...

കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്ക് വേണ്ടി മുറികള്‍; നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്ക് വേണ്ടി മുറികള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ഓരോ ആശുപത്രിയിലും കുറഞ്ഞത് മൂന്ന് മുറികള്‍ വിഐപികള്‍ക്ക് കരുതാനാണ് നിര്‍ദേശം. സംസ്ഥാനത്ത് പല ജില്ലകളിലും കൊവിഡ് വ്യാപനം അതിതീവ്രമാകുന്നതിനിടെയാണ് ആരോഗ്യ വകുപ്പിന്റെ വിവാദ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ കൊവിഡ് ആശുപത്രികളിലും വിഐപികള്‍ക്ക് വേണ്ടി...

സംസ്ഥാനത്തെ ഇന്ന് 24 ഹോട്ട്സ്പോട്ടുകൾ കൂടി: ആകെ 495

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 24 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 16, 17, 18), കിഴുവില്ലം (7,8, 10, 18), പള്ളിക്കല്‍ (5, 7, 8, 9, 10,...

കോട്ടയം ജില്ലയില്‍ ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു; ഇന്ന്‌ 29 പേര്‍ക്കു കൂടി കോവിഡ്; 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇന്ന്‌ (july 30) കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒന്‍പതു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര്‍ വീതവും മാടപ്പള്ളി, തിരുവഞ്ചൂര്‍ പഞ്ചായത്തുകളിലെ രണ്ടു പേര്‍ വീതവും രോഗബാധിതരായി. ജില്ലയില്‍...

Most Popular

G-8R01BE49R7