Category: HEALTH

ഡെപ്യുട്ടി സ്പീക്കറുടെ ഗണ്‍മാന് കോവിഡ്

തിരുവനന്തപുരം : തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമെന്ന് സൂചന. പോലീസ് ആസ്ഥാനത്തെ എസ്.ഐ അടക്കം ആറ് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡെപ്യുട്ടി സ്പീക്കറുടെ ഗണ്‍മാനും കിളിമാനൂര്‍ സ്റ്റേഷനിലെ നാലു പോലീസുകാരും കൊവിഡ് ബാധിച്ചവരില്‍ പെടുന്നു. തുമ്പ ക്ലസ്റ്ററില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തേക്കുംമൂട് ബണ്ട്...

എറണാകുളത്ത് വീണ്ടും കോവിഡ് മരണം; എറണാകുളത്ത് ഇന്ന് രണ്ടാമത്തെ മരണം

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ . എയ്ഞ്ചൽ (80) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനകൾക്കായി ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്കയച്ചു. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു. ഇന്നു രാവിലെ കോവിഡ് ബാധിതനായി എറണാകുളം ഗവ....

ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് ; കൊയിലാണ്ടി അശ്വിനി ആശുപത്രി അടച്ചു

കോഴിക്കോട്:ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി കൊല്ലത്തെ അശ്വിനി ഹോസ്പിറ്റല്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. നഗരസഭയിലെ 41 ാം വാര്‍ഡില്‍ താമസിച്ചിരുന്ന രോഗിയെ 24 ാം തീയതിയാണ് രോഗലക്ഷണങ്ങളോടെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം ഇവിടെ ചികിത്സയിലുണ്ടായിരുന്നു. പനി കുറയാത്തതിനെ...

കേരളത്തില്‍ കോവിഡ് മരണനിരക്ക് കുറവെന്ന് കേന്ദ്ര സര്‍ക്കാര്‍; പരിശോധന വര്‍ധിപ്പിക്കണമെന്നും കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് പരിശോധന കുറവാണെന്നും കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിയുക്ത സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2.21 ശതമാനമാണ് കോവിഡ് മരണനിരക്കിന്റെ ദേശീയ ശരാശരി. കേരളത്തില്‍ ഇത് 0.31 ശതമാനമാണ്....

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ന്യൂഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈകുന്നേരം ഏഴുമണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, സോണിയ ഗാന്ധി പതിവ് പരിശോധനകൾക്കാണ് എത്തിയതെന്ന് ആശുപത്രി ചെയർമാൻ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്നും...

ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു

ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ എത്തിയപ്പഴാണ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് എറണാകുളത്ത് ഇറങ്ങി മെഡിക്കൽ കോളജിലേക്ക് മാറുകയായിരുന്നു. ജനശദാബ്ദിയുടെ മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു. കോഴിക്കോട് നിന്ന് കന്യാകുമാരിയിലേക്ക് യാത്ര ചെയ്തയാളുടെ...

തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ്; സിഐയും എസ്‌ഐയും നിരീക്ഷണത്തിൽ

തിരുവനന്തപുരം: ജില്ലയിൽ ഇൽ മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ സ്റ്റേഷനിലെ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. റൂറൽ പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇതേ തുടർന്ന് സ്റ്റേഷനിലെ സിഐയും എസ്‌ഐയും നിരീക്ഷണത്തിൽ പോയി. മുൻപ് മാല മേഷണവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....

കോവിഡ് മരണം: ഇറ്റലിയെ മറികടന്ന് ഇന്ത്യ ; രോഗബാധിതർ 16 ലക്ഷം കവിഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,38,871. ഒറ്റ ദിവസത്തിനിടെ 779 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 35,747....

Most Popular

G-8R01BE49R7