Category: HEALTH

വയനാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 124 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ

വയനാട്: ജില്ലയിൽ ഇന്ന് (31.07.20) 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്‌. 124 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗ മുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതില്‍ 313 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു....

അട്ടപ്പാടിയിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി അട്ടപ്പാടി മേഖലയിലേക്കുള്ള അനാവശ്യയാത്രകൾ പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. അവധി ദിവസങ്ങളിൽ സഞ്ചാരികളുൾപ്പടയുള്ളവർ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ഇത് മേഖലയെ കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ളതും കൊണ്ടാണ്...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 84 പോസിറ്റീവ് കേസുകള്‍ ; സമ്പര്‍ക്കം വഴി 72

കോഴിക്കോട് ജില്ലയില്‍ ഇന്ന് (31-07-2020) 84 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 72 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 04 വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 02 - പഞ്ചായത്ത് തിരിച്ച് • നാദാപുരം - 1 പുരുഷന്‍ (36) •...

കൊല്ലം ജില്ലയില്‍ ഇന്ന് 53 പേർക്ക് കോവിഡ്; 44 പേർക്കും സമ്പർക്കംമൂലം

കൊല്ലം ജില്ലയില്‍ ഇന്ന് (ജൂലൈ 31) 53 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 8 പേർക്കും സമ്പർക്കംമൂലം 44 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം തേവലക്കര മുട്ടയ്ക്കൽ മാംമ്പുഴ വടക്കെത്തറ വീട്ടിൽ രുഗ്മീണി (56) ആലപ്പുഴ മെഡിക്കൽ കോളേജ്...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ്; 48 പേര്‍ക്ക് സമ്പർക്കത്തിലൂടെ

തൃശ്ശൂർ ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു 1. ചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷൻ. 2. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി - 69 വയസ്സ് സ്ത്രീ. 3. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി -...

കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 89 പേരിൽ 84 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം :ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇവിടെ...

ആലപ്പുഴ ജില്ലയിൽ ഇന്ന് 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.*

ആലപ്പുഴ :ജില്ലയിൽ ഇന്ന് 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 29 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. 1. അബുദാബിയിൽ നിന്നും എത്തിയ 27 വയസ്സുള്ള അർത്തുങ്കൽ സ്വദേശി. 2. ദുബായിൽ നിന്നും...

സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍...

Most Popular

G-8R01BE49R7