Category: HEALTH

തളർന്നു കിടന്ന യുവാവിന് കോവിഡ്; എടുത്ത് ആംബുലൻസിൽ കയറ്റിയത് കോവിഡ് ബാധിച്ച യുവാക്കൾ

പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അരയ്ക്കു താഴെ തളർന്ന യുവാവിനാണ് നാട്ടിലെ കോവിഡ് ബാധിതരായ രണ്ടുപേർ താങ്ങായി മാറിയത്. സമ്പർക്കത്തെ തുടർന്ന് കൊപ്പത്തെ ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ഈ വീട്ടിലെ  അരയ്ക്കു താഴെ തളർന്ന യുവാവിന് ആന്റിജൻ ടെസ്റ്റിന്...

കോവിഡ് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തെയാകെ ഇത് ബാധിക്കും

കോവിഡ് 19 ന്റെ അനന്തര ഫലങ്ങൾ എന്തൊക്ക എന്നതിനെ കുറിച്ച് ഇനിയുമേറെ മനസ്സിലാക്കാനുണ്ട്. ശ്വാസകോശത്തെ മാത്രമല്ല ശരീരത്തെ യാകെ ഇത് ബാധിക്കും. ദീർഘ കാലത്തേക്ക് ഹൃദയത്തകരാറിന് കോവിഡ് കാരണമാകുമെന്നു പഠനം. ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് 19 ഗുരുതരമാകാൻ സാധ്യത ഉണ്ട്. കൊറോണ വൈറസ്...

വയനാട്ടിൽ ആശങ്ക: ആന്റിജൻ പരിശോധനയിലൂടെ മാത്രം 215 പേർക്ക് കൊവിഡ് സ്ഥിരീകരണം

വയനാട്ടിൽ സമ്പർക്കത്തിലൂടെ മാത്രം 215 പേർക്ക് രോഗം പടർന്ന വാളാട് സ്ഥിതി അതീവ ഗുരുതരം. രോഗികളുടെ സമ്പർക്കപ്പട്ടികകൾ വിപുലമാണെന്നിരിക്കെ ആന്റിജൻ പരിശോധന വിപുലമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുവരെ 1700ന് അടുത്ത് ആന്റിജൻ പരിശോധന നടത്തിയതിൽ നിന്നാണ് 215 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 130 പേർക്ക് കോവിഡ്: 77 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 130 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 24 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 77 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുമ്പഴ ക്ലസ്റ്ററിലുളള 22 പേരും, ...

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കടകംപള്ളിയുടെ മകന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ജീവനക്കാരന്...

തമിഴ്നാട്ടില്‍ ഇന്ന് 5881 പേര്‍ക്ക് കോവിഡ് ; 97 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 5881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 97 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,859 ആയി. 3935 ആണ് ആകെ മരണം. 1,83,956 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 57,968 ആണ് നിലവില്‍ തമിഴ്നാട്ടിലെ...

ആന്ധ്രാപ്രദേശില്‍ കോവിഡില്‍ വന്‍ കുതിപ്പ്; ഇന്ന് 10376 പേര്‍ക്ക് രോഗം, മഹാരാഷ്ട്രയില്‍ ഇന്ന് 10320 പുതിയ കേസുകള്‍

ആന്ധ്രാ : ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 10,376 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം 10,000 കടന്നതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,40,933 ആയി. വ്യാഴാഴ്ച 10,167 പേര്‍ക്കും ബുധനാഴ്ച 10,093...

പാലക്കാട് ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് ; 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പാലക്കാട് : ജില്ലയിൽ ഇന്ന് 83 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 61 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 10 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3 പേർ...

Most Popular

G-8R01BE49R7