Category: HEALTH

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 377 പേർക്കാണ് കോവിഡ് ബാധിച്ചത്

തിരുവനന്തപുരം :ജില്ലയിൽ ഇന്ന് 377 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.* സർക്കാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക; സുരക്ഷിതത്വം ഉറപ്പാക്കുക. 1. പ്ലാമൂട്ടുകട എരിച്ചല്ലൂർ സ്വദേശി(12), സമ്പർക്കം. 2. നെല്ലനാട് സ്വദേശി(41), സമ്പർക്കം. 3. പുല്ലൂർമുക്ക് സ്വദേശി(13), സമ്പർക്കം. 4. വർക്കല സ്വദേശി(39),...

കോട്ടയം ജില്ലയിൽ 70 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 64 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം: ജില്ലയില്‍ 70 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജനും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ മൂന്നു പേര്‍ വീതവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. അതിരമ്പുഴ...

തൃശൂർ ജില്ലയിൽ ഇന്ന് 58 പേർക്ക് കൂടി കൊവിഡ്: മൊത്തം 1591 പേർക്ക് രോഗബാധ

തൃശൂർ :ജില്ലയിൽ ആഗസ്റ്റ് രണ്ട് ഞായറാഴ്ച 58 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 484 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1591 പേർ കോവിഡ് പോസിറ്റീവായി. ഞായറാഴ്ച...

വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്; രോഗ മുക്തി19 പേര്‍ക്ക്

വയനാട്: ജില്ലയില്‍ ഇന്ന് (02.08.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ്...

പാലക്കാട് ജില്ലയിൽ ഇന്ന് 38 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 2) 38 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 30പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേർ...

മലപ്പുറം ജില്ലയിൽ 126 പേര്‍ക്ക് കൂടി കോവിഡ് ഇതിൽ 117 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു സമ്പര്‍ക്കത്തിലൂടെ 117 പേര്‍ക്ക് വൈറസ്ബാധ 44 പേര്‍ രോഗ മുക്തരായി സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍ നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശികളായ 37 വയസുകാരന്‍, 41 വയസുകാരന്‍, 37 വയസുകാരന്‍, 28 വയസുകാരന്‍, 35 വയസുകാരന്‍, എട്ട്...

സംസ്ഥാനത്ത് ഇന്ന് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 9 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര വടകോട് സ്വദേശി ക്ലീറ്റസ് (71) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗ ബാധിതന്‍ കൂടിയായ ക്ലീറ്റസ് ഇന്നലെ പുലര്‍ച്ചെ മെഡിക്കല്‍ കോളേജിലാണു മരിച്ചത്. മൃതദേഹം തൈക്കാട് സംസ്‌കരിച്ചു. കളമശേരി...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(august 2) 25 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 18 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) സൗദിയില്‍ നിന്നും എത്തിയ...

Most Popular