Category: ELECTION 2021

എന്തും താങ്ങാന്‍ തയ്യാറാണ്. തീരുമാനം നേതൃത്വത്തിന് എടുക്കാമെന്നും കെ.സുരേന്ദ്രന്‍

കോഴിക്കോട്: പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും തോല്‍വിയില്‍ പാര്‍ട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്തും താങ്ങാന്‍ തയ്യാറാണ്. തീരുമാനം നേതൃത്വത്തിന് എടുക്കാമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗര്‍ബല്യത്തിന് ബി.ജെ.പി യെ...

വിജയത്തില്‍ തടസം ഉണ്ടാക്കാന്‍ ചില ഹീന ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്ന് ജി സുധാകരന്‍

ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തില്‍ തടസം ഉണ്ടാക്കാന്‍ ചില ഹീന ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്ന് ജി സുധാകരന്‍. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത പോസ്റ്ററുകള്‍ പതിച്ചു. കള്ളക്കേസുകള്‍ നല്‍കാനുള്ള ശ്രമങ്ങളും ഉണ്ടായി എന്നും സുധാകരന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ ക്രിമിനലിസം നിറഞ്ഞ വാര്‍ത്തകള്‍...

മുല്ലപ്പള്ളി രണ്ടുദിവസത്തിനകം രാജിവച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളി സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളിയുടെ സ്വമേധയാ ഉള്ള രാജിയുണ്ടാവന്നില്ലെങ്കില്‍ ഇക്കാര്യം ഔപചാരികമായി ആവശ്യപ്പെടാനാണ് എഐസിസി യുടെ...

ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്‌​ച

ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്‌​ച ന​ട​ക്കും. ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ മു​ഖ്യ​മ​ന്ത്രി​യാ​കും. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തി​നാ​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ല​ളി​ത​മാ​യി​ട്ടാ​കും ന​ട​ത്തു​ക​യെ​ന്ന് സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി. 234 അം​ഗ സ​ഭ​യി​ൽ ഡി​എം​കെ​യ്ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ട്. ക​രു​ണാ​നി​ധി​യു​ടെ വേ​ർ​പാ​ടി​നു​ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്. ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തോ​ടെ...

തിരഞ്ഞെടുപ്പ് :വ്യക്തമായ ലീഡോടുകൂടി എല്‍ഡിഎഫ് , എല്‍ഡിഎഫ്-93, യുഡിഎഫ്-45,എന്‍ഡിഎ -2

കേരള നിയമസഭയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വ്യക്തമായ ലീ!ഡുമായി ഇടതുമുന്നണി. ആകെയുള്ള 140 സീറ്റുകളില്‍ 93 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 45 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. അതേസമയം, പ്രതീക്ഷകള്‍ തെറ്റിച്ച് രണ്ടു മണ്ഡലങ്ങളില്‍ എന്‍ഡിഎ ലീ ഡ് ചെയ്യുന്നുണ്ട്. പാലക്കാട്, നേമം, തൃശൂര്‍...

വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ശ്രമം; നീക്കത്തിൽ അസ്വാഭാവികതയെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കേടായതും പരിശീലനത്തിന് ഉപയോഗിച്ചതുമായ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ഉദ്യോഗസ്ഥർ നടത്തിയ തിരക്കിട്ട നീക്കത്തിനെതിരെ ആരോപണം ശക്തമാക്കി കോൺഗ്രസും ബിജെപിയും. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി, കോൺഗ്രസ് നേതൃത്വങ്ങൾ ചീഫ് ഇലക്ടറൽ ഓഫിസറെ ഇന്ന് നേരിൽ കാണും. സ്ട്രോങ് റൂം തുറക്കാനുള്ള...

മഞ്ചേശ്വരത്ത് ബിജെപിക്ക് സ്വാധീനമുള്ള ബൂത്തുകളിൽ 80% പോളിങ്; ഫലം പ്രവചനാതീതം

കാസർകോട് : പോളിങ് കഴിഞ്ഞിട്ടും മുന്നണികൾക്കു പിടികൊടുക്കാതെ മഞ്ചേശ്വരത്തെ വോട്ട് കണക്ക്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ വർധിച്ചതു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. അതേസമയം ‌എൻഡിഎയ്ക്കു സ്വാധീനമുള്ള അൻപതോളം ബൂത്തുകളിൽ പോളിങ് 80...

കെട്ടുപോലും പൊട്ടിക്കാതെ വീണയുടെ പോസ്റ്ററുകള്‍; കണ്ടെത്തിയത് ആക്രിക്കടയില്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണാ നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍ ഉപേക്ഷിച്ച നിലയില്‍. കോണ്‍ഗ്രസ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അച്ചടിച്ച പോസ്റ്ററുകള്‍ പോലും ഒട്ടിച്ചില്ലെന്നതിന്റെ തെളിവു പുറത്ത് വരുന്നത്. പൊട്ടിക്കാത്ത, മികച്ച നിലയിലുള്ള അമ്പത് കിലോ പോസ്റ്ററുകളാണ് തിരുവനന്തപുരം നന്ദന്‍കോട്ടെ ആക്രിക്കടയില്‍ വില്‍പ്പനക്കെത്തിച്ചത്....

Most Popular

പാവങ്ങൾക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല പഴകിനശിച്ചു

കണ്ണൂർ: ഒന്നാം കോവിഡ് തരംഗത്തിൽ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച കടലയിൽ 596.7 ടൺ (596710.46 കിലോഗ്രാം) റേഷൻകടകളിലിരുന്ന് പഴകിനശിച്ചു. കഴിഞ്ഞവർഷം ഏപ്രിൽമുതലുള്ള ലോക്ഡൗൺ കാലത്ത് ‘ പ്രധാനമന്ത്രി ഗരീബ് കല്യാൺ...

കോവിഡ് രോഗികളിലെ ബ്ലാക് ഫംഗസ്; ചികിത്സയ്ക്കായി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന മ്യൂക്കോർമൈക്കോസിസ് എന്ന ഫംഗസ് ബാധ മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രോഗനിർണയം, ലക്ഷണങ്ങൾ, ചികിത്സ എന്നിയടങ്ങിയ മാർഗനിർദേശം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും...

കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം; കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള...