Category: CINEMA

‘ഒരു കളിക്കാരന്‍ ഓടുന്നത് ഒരു ജനതയുടെ സ്വപ്‌നങ്ങളുടെ പുറകെയാണ്’, ജയസൂര്യ നായകനായിട്ടെത്തുന്ന ക്യാപ്റ്റന്റ ട്രെയിലര്‍ എത്തി

വിപി സത്യന്റെ ജീവിതകഥ പറയുന്ന ഫുട്ബോള്‍ ചിത്രം ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്തുവന്നു. സിദ്ധിഖിന്റെ അസിസ്റ്റന്റായിരുന്ന പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിപി സത്യനെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. അനു സിത്താരയാണ് സിനിമയിലെ നായിക. കേരള പൊലീസ് ടീമില്‍ അംഗമായിരുന്ന സത്യന്‍ ഇന്ത്യന്‍ ടീമിന്റെ തലപ്പത്തേക്ക്...

‘മാമാങ്ക’ത്തിനൊരുങ്ങി മമ്മൂട്ടി, ബിഗ്ബഡ്ജറ്റ് ചിത്രത്തില്‍ കൂട്ടിനായി നീരജ് മാധവും ധ്രുവനും എത്തുന്നു

മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയായ ബിഗ്ബഡ്ജറ്റ് ചിത്രം 'മാമാങ്ക'ത്തില്‍ യുവതാരം നീരജും 'ക്വീന്‍' ഫെയിം ധ്രുവനും ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ട്. നവാഗതനായ സജീവ് പിള്ള പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം...

അനുപം ഖേറിനു പിന്നാലെ അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു,പിന്നില്‍ പാക് അനുകൂല തുര്‍ക്കി ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പാക് അനുകൂല തുര്‍ക്കി സൈബര്‍ ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ആക്രമണത്തിനുശേഷം തുര്‍ക്കിയില്‍ ചില സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ബോളിവുഡ് നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം...

ഞാന്‍ വല്ല്യ ഫാനാണെന്ന് പറഞ്ഞപ്പോ അദ്ദേഹത്തിന് വിശ്വാസമായില്ല… ഇപ്പോ ശരിക്കും വിശ്വാസമായി കാണും എന്ന് കരുതുന്നു: തന്റെ ആരാധന തുറന്ന്പറഞ്ഞ് ജയസൂര്യ

മീടൂ ഹാഷ് ടാഗ് ക്യാമ്പെയ്‌നിങിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ വ്യത്യസ്ത അഭിപ്രായവുമായി എത്തിയ ആര്‍.ജെ ജോസഫ് അന്നംകുട്ടി ജോസിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ തന്നെ ലഭിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആരാധന തുറന്ന് പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ...

അല്ലാ… ഇതിലിപ്പോ ആരാ ഒറിജിനല്‍!!! സോഷ്യല്‍ മീഡിയയിൽ പ്രണവിന്റെ അപരന്‍

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ചിത്രം ആദി സൂപ്പര്‍ ഹിറ്റായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും ഏറെ പ്രശംസയ്ക്ക് വഴിവെക്കുകയും ചെയ്തിരിന്നു. ഇതിനിടെയാണ് സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പ്രണവിനെ അനുകരിച്ച് ...

സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു!! നടി അനസൂയക്കെതിരെ വ്യാപക പ്രതിഷേധം, കുട്ടിയുടെ അമ്മ നടിക്കെതിരെ കേസ് കൊടുത്തു

ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസ്സുകാരന്റ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു ൃവെന്ന ആരോപണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നായികയും അവതാരികയുമായ അനസൂയ വിവാദത്തില്‍. കുട്ടിയുടെ അമ്മ പെട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മാത്രമല്ല നടിക്കെതിരെ...

നടി ഗായത്രിയുടേയും മകള്‍ കല്യാണിയുടെയും ‘പഞ്ചാരവിറ്റു കുഞ്ചു നടന്നു’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഗായത്രി അരുണിന്റെയും മകള്‍ കല്യാണിയുടെയും പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന വീഡിയോ. കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണ് എന്ന പഴയ ഹിറ്റ് വീഡിയോ ആണ് ഗായത്രിയും മകളും വീഡിയോയില്‍ അവതരിപ്പിക്കുന്നത്. പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന് മകളെ...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ക്കായി പ്രതിഭാഗം ഹൈക്കോടതിലേയ്ക്ക്‌

അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കാന്‍ കഴിയില്ലെന്ന് അങ്കമാലി കോടതി ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന. . ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതിക്കു കൈമാറി. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയാല്‍...

Most Popular