Category: CINEMA

ആ വലിയ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു, കണ്ണു പോയാലേ കണ്ണിന്റെ വിലയറിയൂ;തുറന്ന് പറച്ചിലുമായി നടി

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്ത ഒരു താരമാണ് ലെന. വിവാഹത്തിന് ശേഷം നീണ്ട കുറച്ച് കാലത്തേക്ക് ലെനയെ സിനിമയില്‍ കണ്ടതേയില്ല. എന്നാല്‍ പിന്നീട് സിനിമയിലേക്ക് വലിയൊരു ചുവടുവെയ്പ്പ് തന്നെയായിരുന്നു ലെന നടത്തിയത്. ആ തിരിച്ചുവരവിനെക്കുറിച്ച് മനസു തുറക്കുകയാണ്...

‘നീരാളി’ ജീവിതം അവസാനിപ്പിച്ച് മോഹന്‍ലാല്‍, കാരണം ഇതാണ്

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നീരാളിയുടെ ക്രൂ മെമ്പേഴ്‌സിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം...

കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാലില്‍ എത്തുമോ? വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലിമരക്കാര്‍ ഉടന്‍ ആരംഭിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രിയദര്‍ശന്‍. സിനിമ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.മമ്മൂട്ടി നായകനായി കുഞ്ഞാലി മരയ്ക്കാര്‍ ചിത്രം വരുന്നുണ്ടെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി എടുക്കാനിരുന്ന കുഞ്ഞാലി മരയ്ക്കാറില്‍ നിന്ന് പിന്മാറുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ...

സുകുമാരന്‍ പണ്ട് ഷാജി കൈലാസിനോട് പറഞ്ഞ ഡയലോഗ് അക്ഷരംപ്രതി ഫലിച്ചു!!!

മലയാള സിനിമയില്‍ പലരും നിഷേധി എന്ന് വിശേഷിപ്പിച്ചുരുന്ന താരമാണ് സുകുമാരന്‍. തനിക്ക് ശരിയെന്നു തോന്നുന്നത് വലിപ്പ ചെറുപ്പം നോക്കാതെ ആരോടും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കൊണ്ടാണ് അദ്ദേഹത്തിന് നിഷേധി വിശേഷണം ലഭിച്ചത്. ആ ഒറ്റക്കാരണം കൊണ്ട് തന്നെ പലപ്പോഴും സിനിമാ സംഘടനകളുമായി ഇടയേണ്ടിയും വന്നിട്ടുണ്ട്...

പ്രിയാ വാര്യര്‍ക്ക് പിന്നാലെ കണ്ണിറുക്കി മോഹന്‍ലാല്‍!!! ഈ കണ്ണിറുക്കലില്‍ ഒരു കള്ളലക്ഷണമുണ്ട്, മനസ്സില്‍ എന്തോ മെനയുന്നുണ്ട്!!

ഒറ്റ ദിവസം കൊണ്ട് കണ്ണിറുക്കി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അടാര്‍ ലവ്വ്' എന്ന ചിത്രത്തിലെ കണ്ണിറുക്കലിലാണ് പ്രിയ ലോകം മുഴുവന്‍ ഹിറ്റായത്. എന്നാല്‍ കണ്ണിറുക്കലുമായി മറ്റൊരാള്‍ കൂടി വരുകയാണ്. പക്ഷേ, അത്ര റൊമാന്റിക്കല്ല...

കണ്ണിറുക്കിയ പ്രിയയെ സിപിഐലെടുത്തു… ‘അഡാര്‍ പോസ്റ്റര്‍’

മലപ്പുറം: ഒരു കണ്ണിറുക്കലിലൂടെ ലോക പ്രശസ്തി നേടുക, എന്നത് അത്ര ചെറിയകാര്യമല്ല. ഇപ്പോള്‍ എവിടെ നോക്കായാലും എല്ലായിലടത്തും പ്രിയ പ്രകാശ് വാര്യര്‍ തന്നെ താരം. സോഷ്യല്‍ മീഡിയ, ഇന്റര്‍ നെറ്റ് ദേ ഏറ്റവും ഒടുവില്‍ സിപിഐ സംസ്ഥാന സമ്മേളനത്തിലും പ്രിയ തന്നെ. മാര്‍ച്ച് ആദ്യവാരം...

ദിലീപിനെതിരെ യുവ നടി ഹൈക്കോടതിയിലേയ്ക്ക്… വിചാരണയ്ക്ക് വനിതാ ജഡ്ജി?

കൊച്ചി: നടി ആക്രമിക്കപ്പെട്ടക്കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് കേസ്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി നമ്പര്‍ ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കാനാണു നീക്കം. അതേസമയം, കേസിന്റെ വിചാരണ...

‘ലിപ് ലോക്കില്‍’ വൈറലായി ‘ഹരം’ പ്രണയത്തിന്റെയും പ്രണയത്തകര്‍ച്ചയുടേയും ഭാവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം

പ്രണയദിനത്തില്‍ പുറത്തിറങ്ങിയ 'ഹരം' എന്ന വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം. ലിപ് ലോക്ക് രംഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പ്രണയത്തിന്റെയും പ്രണയത്തകര്‍ച്ചയുടെയും വിവിധ ഭാവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയില്‍ പോലും ഇപ്പോഴും വിവാദങ്ങളെ ഭയന്ന് മിക്ക നടിമാരും ലിപ്...

Most Popular