Category: CINEMA

സിനിമയില്‍ സൂപ്പര്‍ താരങ്ങളോ മക്കളോ അല്ലാത്തവര്‍ക്ക് ഞങ്ങള്‍ നക്കാപ്പിച്ചയേ കൊടുക്കൂ, വേണേല്‍ വാങ്ങിക്കൊണ്ടു പോ മട്ടിലുള്ള സമീപനങ്ങളെ പ്രോത്സാഹിപ്പിക്കരുത്.. സുഡൂ… മാപ്പ്; സുഡാനി ഫ്രം നൈജീരിയ ആരോപണത്തില്‍ പ്രതികരണവുമായി ശാരദക്കുട്ടി

സിനിമയില്‍ സൂപ്പര്‍ താരങ്ങളോ മക്കളോ അല്ലാത്തവര്‍ക്ക് ഞങ്ങള്‍ നക്കാപ്പിച്ചയേ കൊടുക്കൂ, വേണേല്‍ വാങ്ങിക്കൊണ്ടു പോ മട്ടിലുള്ള സമീപനങ്ങളെ നിശ്ശബ്ദമായിരുന്ന് പ്രോത്സാഹിപ്പിക്കരുതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സുഡാനി ഫ്രം നൈജീരിയയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരിന്നു അവര്‍. ഈ വിഷയത്തിലെ പ്രതിലോമകരമായ രാഷ്ട്രീയത്തെ...

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്ത് (വീഡിയോ)

കൊച്ചി: ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്തിറങ്ങി. എം മോഹനന്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ശ്രീനിവാസന്‍ വേഷമിടുന്നത്. ശ്രീനിവാസന്‍, ശാന്തികൃഷ്ണ, ഉര്‍വ്വശി...

മലയാളി ബാലതാരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല പോസ്റ്റ്; ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട്: മലയാളി ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്ററുകളുണ്ടാക്കിയ ഫെയ്സ്ബുക്ക് പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. മലയാള ടിവി ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ ഉണ്ടാക്കി ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് വോട്ടിങ് നടത്തിയിരുന്നു. ഈ പേജുകളുടെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. താരങ്ങളുടെ പേജിലും...

അഭിനയിക്കാന്‍ അറിയാത്ത നാല് പേരെ വെച്ച് ഞാന്‍ ചെയ്ത അബദ്ധമായിരിന്നു ആ സിനിമ!!! മമ്മൂട്ടി ഉള്‍പ്പെടെ അഭിനയിച്ച ചിത്രത്തെ കുറിച്ച് സംവിധായകന്‍

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വന്‍ താരനിരയോടെ 2010ല്‍ എം.എ.നിഷാദ് സംവിധാനം ചെയ്ത ചിത്രമായിരിന്നു ' ബെസ്റ്റ് ഓഫ് ലക്ക്'. നായികനായകന്മാരായ ആസിഫ് അലി, കൈലാഷ്, റിമ കല്ലിംഗല്‍, അര്‍ച്ച കവി എന്നിവര്‍ക്ക് പിറകെ പ്രഭുവും ഊര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാത്രമല്ല ചിത്രത്തില്‍ അതിഥിതാരമായി...

സാമുവലിന് കൊടുത്ത അത്ര കാശ് പോലും തനിക്ക് ലഭിച്ചിട്ടില്ല: സൗബിന്‍

കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ച നൈജീരിയന്‍ താരത്തെക്കാള്‍ കുറഞ്ഞ വേതനമാണ് തനിക്ക് ലഭിച്ചതെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. സാമുവലിന് കൊടുത്ത അത്ര കാശ് പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഈ ചിത്രത്തില്‍ അഭിനയിച്ചതിന് താന്‍ കാശുചോദിച്ചിട്ടില്ലെന്നും സൗബിന്‍ പറഞ്ഞു. ഈ ചിത്രം...

രണ്‍വീര്‍ ദീപികയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുന്ന ദിവസം പ്രഖ്യാപിച്ചു

ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗ് വിവാഹത്തെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. എന്നാല്‍ ബോളിവുഡ് താരജോഡികള്‍ ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കളായ പ്രകാശ് പദുക്കോണും ഉജ്വാലയും രണ്‍വീറിന്റെ മതാപിതാക്കളായ...

ജയറാം ഇല്ലാതെ ചാക്കേച്ചന്‍…. ‘പഞ്ചവര്‍ണ്ണതത്ത’യിലെ ആദ്യ ഗാനം എത്തി

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയിലെ ആദ്യഗാനം പുറത്തിറങ്ങി. 'പഞ്ചവര്‍ണ്ണതത്ത പറന്നേ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അനുശ്രീ,മണിയന്‍ പിള്ള രാജു, അശോകന്‍, മജ്ഞു എന്നിവരാണ് ഗാനരംഗത്തില്‍ വേഷമിട്ടിരിക്കുന്നത്. വേറിട്ട ഈണത്തിലും രീതിയിലുമുള്ള പാട്ടില്‍ ഒരു പിറന്നാള്‍ ആഘോഷമാണ് ചിത്രീകരിച്ചിരിക്കുന്നത്. സന്തോഷ്...

സാമുവലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ‘സുഡാനി ഫ്രം നൈജീരിയ’യുടെ നിര്‍മ്മാതാക്കള്‍

തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന ചിത്രം 'സുഡാനി ഫ്രം നൈജീരിയ'യില്‍ പ്രധാനവേഷത്തിലെത്തിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ തനിക്ക് നല്‍കിയ പ്രതിഫലം കുറഞ്ഞു പോയെന്നു കാട്ടി രംഗത്തെത്തിയിരുന്നു. നടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. തനിക്ക് പ്രതിഫലമായി അഞ്ച് ലക്ഷം...

Most Popular