Category: CINEMA

സിനിമ പരാജയപ്പെടാന്‍ കാരണം അഭിനയിക്കാന്‍ അറിയാത്ത ആളുകള്‍ കാരണമെന്ന് എംഎ നിഷദ്, മറുപടിയുമായി ആസിഫ് അലി

കാറ്റ് എന്ന സിനിമയിലെ നൂഹ്കണ്ണ് എന്ന കഥാപാത്രത്തിന്റെ ചിത്രം ഷെയര്‍ ചെയ്ത് ആസിഫ് അലി . പൂര്‍ണതയല്ല പരിശ്രമമാണ് പ്രധാനം എന്നായിരുന്നു ആസിഫ് ഈ ചിത്രത്തിന് നല്‍കിയ അടികുറിപ്പ്. ബെസ്റ്റ് ഓഫ് ലക്ക് എന്ന തന്റെ ചിത്രം പരാജയപ്പെടാന്‍ കാരണം അഭിനയിക്കാന്‍ അറിയാത്ത ആളുകളാണെന്ന വിമര്‍ശനം...

പിഷാരടി ചതിച്ചെന്ന് ജയറാം……ഉടന്‍ പറഞ്ഞവാക്ക് നിറവേറ്റി രമേശ് പിഷാരടി

രമേശ് പിഷാരടിയുടെ തമാശകള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സെക്കന്റുകള്‍കൊണ്ട് ഇറക്കുന്ന കൗണ്ടറുകള്‍ കേട്ട് വയറുവേദനിക്കും വിധം ചിരിക്കാത്ത മലയാളികളും ഇല്ല, എന്നാല്‍ കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ടിവി ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ നിന്ന് രമേശ് പിഷാരടി ഒരു കടുംകൈ ചെയ്തു. പരസ്യമായി...

നല്ല ഫ്രഷ് ഐഡിയ…..ജയറാമേട്ടനും ചാക്കോച്ചനും ഒന്നിച്ചെത്തുന്ന പഞ്ചവര്‍ണതത്തയുടെ ട്രെയ്‌ലര്‍ പുറത്ത്

രമേഷ് പിഷാരടി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന പഞ്ചവര്‍ണതത്തയുടെ കിടിലന്‍ ട്രെയ്‌ലര്‍ പുറത്ത്. കുഞ്ചാക്കോ ബോബനൊപ്പം ജയറാം വ്യത്യസ്ഥ രൂപത്തില്‍ എത്തുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.

മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ….. സന്തോഷ് പണ്ഡിറ്റ്

കേരളത്തില്‍, മലയാള സിനിമയില്‍ പ്രത്യേകിച്ച് വര്‍ണ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നടിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. വഴിയില്‍ ഒരു കരിമ്പൂച്ച വട്ടം ചാടിയാല്‍ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്തയെന്ന് അദ്ദേഹം പറഞ്ഞു.വെളുത്തവര്‍ നായകനും നായികയുമാകുമ്പോള്‍ കറുത്തവര്‍ കോമാളിയോ വില്ലനോ ആകുന്നു. സുഡാനി ഫ്രം നൈജീരിയ...

നടി അനുശ്രീയെ സംഘി എന്ന് വിളിച്ചു, ഷൂട്ടിംഗിന് ലൊക്കേഷനില്‍ ഉണ്ടായ ദുരാനുഭവം വെളിപ്പെടുത്തി താരം(വീഡിയോ)

സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ. ഈസ്റ്റര്‍ ആശംസകള്‍ നേരാനായി ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്കിലും സംഘി എന്ന വിളി വന്നതോടെ എന്താണ് തനിക്ക് സംഘവുമായുള്ള ബന്ധം എന്ന അവര്‍ വ്യക്തമാക്കുകയായരുന്നു.താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല. ബാലഗോകുലത്തില്‍ കുഞ്ഞുന്നാള്‍ മുതലേ...

നടന്‍ നീരജ് മാധവ് വിവാഹിതനായി, ചിത്രങ്ങള്‍ കാണാം…

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബ്രാഹ്മണ ചടങ്ങുകളോടെയുള്ള വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങള്‍ നീരജ് തന്നെ പുറത്തുവിട്ടു.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി,...

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കൈയേറ്റം, വിജിലന്‍സ് കേസെടുത്തു

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസിന്റെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് കേസെടുത്തു.നടന്‍ ദിലീപ്, തൃശൂര്‍ മുന്‍ ജില്ല കളക്ടര്‍ എം.എസ്.ജയ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. തെളിവുകള്‍ ലഭിച്ച ശേഷം ഇരുവര്‍ക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് വിജിലന്‍സ്...

ദിലീപിന്റെ ഡി സിനിമാസിനെതിരേ നടപടിയെടുക്കാന്‍ താമസമെന്തെന്ന് കോടതി; ഒരാഴ്ചയ്ക്കുള്ളില്‍ കേസെടുക്കണമെന്ന് കര്‍ശന നിര്‍ദേശം

തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ തിയേറ്റര്‍ ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഉത്തരവിട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്താണെന്ന് കോടതി ചോദിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനായി ഭൂമി കൈയേറിയെന്ന കേസില്‍...

Most Popular