Category: CINEMA

‘ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ ക്ഷണിച്ച് പാലസ്തീന്‍ അഭയാര്‍ഥി ബാലന്‍’ സംഗീത വീഡിയോ വൈറല്‍

കുവൈത്ത് സിറ്റി: പലസ്തീന്‍ അഭയാര്‍ഥി ബാലന്‍ ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ വിളിക്കുന്ന സംഗീത വീഡിയോ വൈറലാകുന്നു. സൈന്‍ റമദാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ മൂന്ന് ദിവസം കൊണ്ട് 28 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

കുതിരപ്പുറത്തേറി സണ്ണി ലിയോണ്‍!!! വീരമാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി നായികയാകുന്ന തെന്നിന്ത്യന്‍ ചിത്രം വീരമാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വീരമാദേവി എന്ന രാജ്ഞിനിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്. കുതിരപ്പുറത്ത് സൈനിക വേഷം ധരിച്ചിരിക്കുന്ന...

ഓസ്‌കാര്‍ നടി സാന്ദ്രാ ബുള്ളോക്കിന്റെ സൗന്ദര്യ രഹസ്യം ‘പെനിസ് ഫേഷ്യല്‍’ മരണപ്പെട്ട കുഞ്ഞുങ്ങളുടെ ലിംഗചര്‍മ്മമാണ് ഉപയോഗിക്കുന്നയെന്ന് നടി

നടിമാരുടെ സൗന്ദര്യരഹസ്യം ആരാധകര്‍ക്ക് എന്നും ഒരു വീക്കിനെസാണ്. എന്നാല്‍ ഓസ്‌കര്‍ ജേതാവ് സാന്ദ്രാ ബുള്ളോക്കിന്റെ സൗന്ദര്യ രഹസ്യമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മരണപ്പെടുന്ന കൊറിയന്‍ കുഞ്ഞുങ്ങളുടെ ലിംഗാഗ്രചര്‍മ്മത്തില്‍ നിന്നുമുള്ള കോശങ്ങള്‍ ക്ലോണ്‍ ചെയ്തെടുക്കും. അതാണ് താന്‍ മുഖത്ത് പുരട്ടുന്നതെന്നാണ് താരം ഒരു ടെലിവിഷന്‍ ഷോയില്‍ വ്യക്തമാക്കിയത്....

ലാലേട്ടന്റ ഈ അടിപൊളി ചിത്രം എടുത്ത ആള്‍ ഈ ഫോട്ടോയില്‍ തന്നെയുണ്ട് !! ആരാണെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

കൊച്ചി:മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രത്തിന്റെ ഷുട്ടിങ് ലണ്ടനില്‍ വെച്ച് ആരംഭിച്ചു.ബിലാത്തിക്കഥ എന്ന ചിത്രം അവസാന നിമിഷം മാറ്റിവെച്ച് മറ്റൊരു ചിത്രമാണ് രഞ്ജിത് ഒരുക്കുന്നത് എന്നാണ് അറിയുന്നത്.അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സിന്റെയും വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍...

നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, പാലക്കാടന്‍ ബ്രാഹ്മണ പെണ്‍കുട്ടിയായി … !!

കൊച്ചി:ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര പാലക്കാടന്‍ ബ്രാഹ്മണ പെണ്‍കുട്ടിയുടെ വേഷം അവതരിപ്പിക്കും. തമിഴും മലയാളവും ഒരുപോലെ സംസാരിക്കുന്ന ശോഭ എന്ന കഥാപാത്രമായാണ് നയന്‍സ് എത്തുക. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങും....

നാം എന്ന ഞങ്ങളുടെ കുഞ്ഞു സിനിമ ഇന്ന് നിങ്ങളില്‍ നിന്നും പിന്‍വലിക്കുന്നു, വിഷമത്തോടെ സംവിധായകന്‍ പറയുന്നു

കൊച്ചി:യുവതാരങ്ങള്‍ ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമാണ് നാം.മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രത്തിന് പക്ഷെ റിലീസുകളുടെ ഒരു വലിയ കൂട്ടത്തിനൊപ്പം ആണ് റിലീസ് ചെയ്തത് എന്നതാണ് തിരിച്ചടിയായത്.പലയിടത്തും ഷോ കൃത്യമായി നടക്കുന്നില്ല.ആയതിനാല്‍ ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ നിന്ന് അണിയറ പ്രവര്‍ത്തകര്‍ പിന്‍വലിച്ചിരിക്കുകയാണ്. സംവിധായകന്‍ തന്നെയാണ് വാര്‍ത്ത പുറത്ത്...

”മുമ്പൊക്കെ നൂറുകോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ സിനിമയെടുക്കണമായിരുന്നു, ഇന്ന് കര്‍ണ്ണാടകയില്‍ ഒരു എം എല്‍ എ ആയാല്‍ മതിയത്രെ”: പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: വോട്ടെണ്ണും വരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ വോട്ടെണ്ണികക്കഴിഞ്ഞാല്‍ റോസോര്‍ട്ടില്‍ ഒളിച്ചിരിക്കുമെന്ന പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജോയ് മാത്യുവിന്റെ പ്രതികരണമാണിത്. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം- ''വോട്ടെണ്ണിക്കഴിയുന്നത് വരെ ജനങ്ങളോടൊപ്പം വോട്ടെണ്ണിക്കഴിഞ്ഞാലോ ജനങ്ങളില്‍ നിന്നും ഒളിച്ചോടി ഏതെങ്കിലും റിസോര്‍ട്ടില്‍ ഒളിച്ചിരിക്കുകയോ...

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്

കൊച്ചി:ഞമലയാള സിനിമയിലെ മൗലികമായ ഒരു കാല്‍വയ്പ്പു തന്നെയായിരുന്നു വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. പ്രസ്ഥാനം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചില പുനര്‍വായനയ്ക്കു മുതിരുകയാണ് ഈ വനിതാ കൂട്ടായ്മ. വരുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും നടത്തുന്ന...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51