Category: CINEMA

സിനിമയില്‍ ശരീരപ്രദര്‍ശനമുണ്ട്, എന്ന് കരുതി മിയ ഖലീഫയുമായി താരതമ്യം ചെയ്യരുത് : തുറന്നു പറച്ചിലുമായി യാഷിക

ട്രെയ്ലര്‍ ഇറങ്ങിയപ്പോള്‍ മുതലേ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ഇരുട്ട് അറയില്‍ മുരട്ടു കുത്ത് എന്ന ചിത്രം. അഡള്‍ട് ഹൊറര്‍ കോമഡി എന്ന ലേബലില്‍ പുറത്തിറങ്ങിയ ഈ ചിത്രം നിരൂപകരുടെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടേയിരുന്നു. ഇതേ വിമര്‍ശനങ്ങള്‍ തന്നെ ചിത്രത്തിലെ താരങ്ങള്‍ക്കും നേരിടേണ്ടി വന്നു....

പുകവലി ഭീകരമായ അവസ്ഥയാണ്, നിര്‍ത്തുന്നുവെന്ന് നടി

കൊച്ചി:ഇന്ത്യന്‍ സിനിമയിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലേഡി സ്വര ഭാസ്‌കര്‍ അല്പം അസ്വസ്ഥതയിലാണ്. സിനിമയിലാണെങ്കില്‍ പോലും പുകവലിക്കേണ്ടി വന്നത് വളരെ മോശം അനുഭവമായിരുന്നു തനിക്കെന്ന് സ്വര പറയുന്നു.കരീന കപൂര്‍, സോനം കപൂര്‍, ശിഖ തല്‍സാനിയ എന്നിവര്‍ക്കൊപ്പം നാലു കൂട്ടുകാരികളുടെ കഥ പറയുന്ന 'വീരേ ദി...

അരങ്ങേറ്റ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ഐറ്റം ഡാന്‍സുമായി നായിക,ഞെട്ടിത്തരിച്ച് താരങ്ങള്‍ (വീഡിയോ)

കൊച്ചി:പണം വാരി പടങ്ങളുടെ ഈറ്റില്ലമായ തെലുങ്ക് സിനിമാലോകത്തെ ഞെട്ടിച്ച് നടി മാളവിക ശര്‍മ്മ. തന്റെ ആദ്യ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിച്ച് തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. മുംബൈ സ്വദേശിനിയായ മാളവിക രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ്...

ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ജിത്തു ജോസഫ്, ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ചിത്രത്തിന് തുടക്കമായി

കൊച്ചി:ആദിക്ക് ശേഷം ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുകയാണ് ജിത്തു ജോസഫ് ഇപ്പോള്‍.ജിത്തുവിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്.ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഋഷി കപൂറും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.സെറ്റില്‍ നിന്നുള്ള ചിത്രത്തില്‍ ജിത്തു ഫേസ്ബുക്കില്‍ പോസ്റ്റ്...

ചാന്തു പൊട്ട് സിനിമ പുറത്തു വന്നപ്പോള്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗക്കാര്‍ അപമാനിക്കപ്പെട്ടിരുന്നു,ഞങ്ങളെ മേരിക്കുട്ടി എന്നു വിളിക്കണമെന്നാണ് ആഗ്രഹം: രഞ്ചു

കൊച്ചി:ആരാണ് മേരിക്കുട്ടി എന്ന് ചോദിച്ചാല്‍, അത് രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലെ കഥാപാത്രം മാത്രമല്ല. മേരിക്കുട്ടി നമ്മുടെ ഇടയില്‍ തന്നെയുള്ളയാളാണ്. സ്ത്രീകളേക്കാള്‍ ഏറെ സ്ത്രീത്വത്തില്‍ അഭിമാനിക്കുന്നവളാണ്. ഒരു മേരിക്കുട്ടി മാത്രമല്ല ഒരുപാട് മേരിക്കുട്ടിമാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. രഞ്ജിത് ശങ്കറിന്റെ...

മലയാള സിനിമയിലെ യുവ താരരാജാക്കള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണ്, വിമര്‍ശനവുമായി ചുള്ളിക്കാട്

കൊച്ചി: മലയാളം അറിയാത്തവരാണ് മലയാള സിനിമയിലെ യുവ താരരാജാക്കളെന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇവരുടെ കൈകളിലാണ് ഇന്നു മലയാള സിനിമയെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാള സിനിമയില്‍...

രാജകീയ വിവാഹത്തിന് സാക്ഷിയാകാന്‍ രാജാവിന്റെ മകനും; ലാലേട്ടന്‍ ലണ്ടണില്‍

ലണ്ടന്‍: ലണ്ടന്‍ ഒളിപിക്സ് നടന്നപ്പോള്‍ സാന്നിധ്യമായ മോഹന്‍ലാല്‍ ഇത്തവണ രാജകീയ വിവാഹത്തിനും സാക്ഷിയാകുന്നു. പുതിയ സിനിമയുടെ ഷൂട്ടിങിനായി ലണ്ടനില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബുധനാഴ്ച ആരംഭിച്ച റംസാന്‍ വ്രതത്തിന് ആശംസകള്‍ നേരാന്‍ താരം സോഷ്യല്‍മീഡിയയില്‍ എത്തിയപ്പോള്‍ ലണ്ടനില്‍ നിന്നുള്ള ചിത്രവും പങ്കുവെയ്ക്കാന്‍ താരം മറന്നില്ല. ഹാരിയുടെയും മേഗന്‍...

‘നിവിന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു’ നിവിന്‍ പോളിക്ക് നന്ദിയറിയിച്ച് ഗൂതുമോഹന്‍ ദാസ്

നിവിന്‍പോളിയെ നായകനാക്കി ഗീതുമോഹന്‍ദാസ് ഒരുക്കുന്ന ചിത്രം മൂത്തോന്റെ ഷൂട്ടിംഗ് അവസാനിച്ചു. ഇതിന്റെ സന്തോഷം പങ്കുവെച്ച് നിവിന് നന്ദിയറിയിച്ചിരിക്കുകയാണ് സംവിധായക. 'നിവിന്‍, മൂത്തോന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു. ടീമിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നന്ദി. സഖാവേ സല്യൂട്ട്' ദേശീയപുരസ്‌കാര ജേതാവായ ഗീതു...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51