Category: CINEMA

എന്തുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലെന്ന ചോദ്യത്തിന് കരീന നല്‍കിയ മറുപടി

ലക്ഷങ്ങളാണ് സോഷ്യല്‍ മീഡിയ പ്രമോഷനായി സിനിമാ താരങ്ങള്‍ പൊടിക്കുന്നത്, പ്രേത്യേകിച്ച് ബോളിവുഡി. മിക്ക താരങ്ങളുടേയും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഒരു ടീം തന്നെയുണ്ടാകും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് കരീന കപൂര്‍. സ്വന്തമായി ഫെയ്സബുക്കില്‍ അക്കൗണ്ട് പോലും താരത്തിനില്ല. താരങ്ങളില്‍ മിക്കവരും സോഷ്യല്‍...

ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ ആര്യയെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചു; വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന്

വിവാദമായ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയാണ് അപര്‍ണദി. ആര്യയില്‍ നിന്ന് ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അബര്‍നദി ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്....

സൂര്യക്കൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ട പ്രതിഫലം !!

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കെ വി ആനന്ദിന്റെ സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. കെ വി ആനന്ദ് തന്നെയാണ് ട്വിറ്ററില്‍ കൂടി വാര്‍ത്ത പുറത്ത് വിട്ടത്. ...

‘കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും’ 56ന് 55 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനായില്ല; ബി.ജെ.പിയെ പരിഹസിച്ച് പ്രകാശ് രാജ്

കര്‍ണാടകയിലെ ബി.ജെ.പിയുടെ തരംതാണ പ്രവര്‍ത്തിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചതിനെയാണ് ട്വിറ്ററിലൂടെ പ്രകാശ് രാജ് പരിഹസിച്ചത്. 'കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും.' എന്ന് പറഞ്ഞാണ് പ്രകാശ് രാജ് തന്റെ ട്വീറ്റ്...

ദിലീപ് ബുദ്ധിമാനാണ്… മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് പുതിയ സംഭവമല്ല, പണ്ടുമുതലേയുള്ളതാണെന്നു നടന്‍ മധു

കൊച്ചി: മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് പുതുമയുള്ള കാര്യമല്ലെന്നും പണ്ടുമുതലേയുള്ളതാണെന്നും നടന്‍ മധു. മലയാളത്തില്‍ മാത്രമല്ല, മറ്റ് സിനിമാ മേഖലയിലും ഇത് ഉണ്ടായിരുന്നതാണെന്നും നടന്‍ മധു പറയുന്നു. കൂടുതല്‍ അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതല്‍ സാധ്യമായതിനാല്‍ അത് നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക താല്‍പര്യത്തോടെയുള്ള ഇത്തരത്തിലുള്ള...

ഞാന്‍ ലാലേട്ടന്റെ കടുത്ത ആരാധിക!!! ഒപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും

സിനിമയിലാണ് ചുവട്‌വെച്ചതെങ്കിലും ആത്മസഖി എന്ന സീരിയലിലൂടെയാണ് നടി അവന്തിക പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ഗര്‍ഭകാല ശുശ്രൂഷ ആവശ്യമായതിനാല്‍ ഇപ്പോള്‍ അവന്തിക അഭിനയത്തില്‍ നിന്നും ഒരു താത്കാലിക ഇടവേള എടുത്തിരിക്കുകയാണ്. ഒരു പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലെ അനുഭവങ്ങളെ കുറിച്ചും നേടിയെടുക്കേണ്ടതായ...

അച്ഛന്റെ മോള്‍ തന്നെ… മികച്ച ടൈമിംഗ്!! ദിലീപിന്റെ കിടിലന്‍ ഡബ്‌സ്മാഷുമായി മകൾ മീനാക്ഷി

നടന്‍ ദിലീപിന്റെ സിനിമയുടെ ഡയലോഗുകള്‍ കോര്‍ത്തിണക്കി കിടിലന്‍ ഡബ്‌സ്മാഷുമായി മകള്‍ മീനാക്ഷി. ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷി ഡബ്‌സ്മാഷുമായി വരുന്നത്. ചില ഭാഗങ്ങളില്‍ ദിലീപിന്റെ അതേ ഭാവങ്ങളും ശൈലിയും തന്നെയാണ് മീനാക്ഷിയ്ക്കും. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അച്ഛന്റെ മോള്‍ തന്നെ ! എന്താ...

‘അനിയനാകാനുള്ള പ്രായമല്ലേ ഉള്ളൂ’, അധിക്ഷേപിക്കാന്‍ വന്നവനെ കണ്ടം വഴി ഓടിച്ച് നേഹ

അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ചുരുക്കം ചില ബോളിവുഡ് താരങ്ങളിലൊരാളാണ് നേഹാ ധൂപിയ. കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിച്ച യുവാവിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം.ഈയ്യടുത്താണ് നേഹയും നടന്‍ അങ്കദ് ബേദിയും വിവാഹിതരായത്. വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം...

Most Popular

G-8R01BE49R7