Category: CINEMA

മമ്മൂട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മൂട്ടി ചിത്രമേയല്ല ! എന്നാല്‍ മോഹന്‍ലാല്‍ ഇല്ലാത്തവ പോലും മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ്

കൊച്ചി:മോഹന്‍ലാല്‍ ഇല്ലായിരുന്നുവെങ്കില്‍ മലയാള സിനിമ എന്നേ പിരിച്ചു വിടേണ്ടി വരുമായിരുന്നുവെന്ന് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പിലാണ് മോഹന്‍ലാലിനോടുള്ള തന്റെ ഇഷ്ടവും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അദ്ദേഹം പങ്കു വച്ചത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മോഹന്‍ലാല്‍ മുതല്‍ക്ക്...

‘എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും ഒരു മഹാനടന്‍ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി’: മോഹന്‍ലാലിനെ വിമര്‍ശിച്ച് പ്രമുഖ മന: ശാസ്ത്രജ്ഞന്‍

കൊച്ചി:മലയാളത്തിലെ ഒരു മഹാനടന്‍ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെ ആയെന്ന വിമര്‍ശനവുമായി പ്രമുഖ മന: ശാസ്ത്രജ്ഞന്‍ ഡോ. സി.ജെ. ജോണ്‍. അമിതാഭ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണമെന്ന് അദ്ദേഹം പറയുന്നു.പേശി...

താരരാജാവ് ലാലേട്ടന് ഇന്ന് പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

മലയാളക്കരയുടെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന താരരാജാവിന് ഇന്ന് പിറന്നാള്‍. 1960 മെയ് 21ന് വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിലായിരുന്നു ആ താരപ്പിറവി. പിന്നീട് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മലയാള സിനിമാലോകത്തിന് സമ്മാനമായി കിട്ടിയ ലാലേട്ടന് ഇന്ന് സിനിമ ലോകവും പ്രേക്ഷകരും ഒന്നടങ്കം...

വാമിഖ ഗബ്ബി വീണ്ടും മലയാളത്തില്‍, എത്തുന്നത് പൃഥ്വിരാജിന്റെ നായികയായി

കൊച്ചി:'ഗോദ'യില്‍ ടോവിനോയുടെ നായികയായെത്തിയ ഗുസ്തിക്കാരി ഇനി പൃഥ്വിരാജിന്റെ നായിക. സോണി പിക്ചേഴ്സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മിക്കുന്ന നയനിലാണ് പഞ്ചാബി താരം വാമിഖ ഗബ്ബി നായികയാകുന്നത്. കഴിഞ്ഞ ദിവസം പൃഥ്വി തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവ എന്ന കഥാപാത്രമായാണ് വാമിഖ...

നിങ്ങള്‍ക്ക് അവിഹിതം വല്ലതുമുണ്ടോ..? മോഹന്‍ലാലിനോട് ഭാര്യ…! നീരാളിയുടെ ട്രെയിലര്‍ ഇറങ്ങി

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്....

കാലില്‍ പൊട്ടലുണ്ടായിട്ടും അതു വക വെയ്ക്കാതെയാണ് ദുല്‍ഖര്‍ ഡാന്‍സ് കളിച്ചത്!!! അതാണ് ഹൈലൈറ്റ്‌

മലയാള സിനിമാ പ്രേമികളുടെ മനസില്‍ കുളിര്‍മഴ പെയ്യിച്ച കലാവിരുന്നായിരിന്നു അമ്മ മഴിവില്‍ ഷോ. മുതിര്‍ന്ന താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ തങ്ങളുടെ കലാപ്രകടനങ്ങളുമായി വേദിയില്‍ എത്തിയിരിന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ഷോ പ്രേക്ഷകര്‍ കണ്ടിരുന്നത്. ഇത്തവണ ഷോയില്‍ തിളങ്ങിയത് യുവനടനും മലയാളികളുടെ കുഞ്ഞിക്കയുമായ ദുല്‍ഖര്‍ സല്‍മാനാണ്....

കുമാര സ്വാമിയല്ല, രണ്ടാം ഭാര്യ രാധികയാണ് താരം!!! കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് ഇവരെ

ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനും കുതികാല്‍വെട്ടിനും ഒടുവില്‍ നാടകീയമായമായാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം പിടിച്ചെടുത്തത്. രണ്ട് ദിവസം മാത്രം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ബിഎസ് യെഡിയൂരപ്പ രാജി വെച്ച് പുറത്തുപോയതോടെ തത്സ്ഥാനത്തേക്ക് ജെ.ഡി.എസിലെ എച്ച്ഡി കുമാരസ്വാമിയെ ആണ് പരിഗണിച്ചത്. ബുധനാഴ്ച്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഒരു...

സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ അപകടത്തില്‍ നടി മരിച്ചു

ലക്നൗ: സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത പ്രശസ്ത നടി അപകടത്തില്‍ മരിച്ചു. ബോജ്പുരി നടി മനീഷ റായ് ആണ് മരിച്ചത്. എതിരെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായത്. ചിറ്റൗനി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്....

Most Popular

G-8R01BE49R7