Category: CINEMA

മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണ കഥാപാത്രത്തില്‍ പോസ്റ്റർ വൈറൽ

മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണകഥാപാത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തില്‍ മമ്മൂക്ക 35 മിനിറ്റോളം സ്‌ത്രൈണവ വേഷം ധരിച്ചു പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. മാമാങ്കത്തില്‍ പൊരുതി മരിക്കാന്‍ ചാവേര്‍ യോദ്ധാക്കളുടെ കഥായാണ് ചിത്രം പറയുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കലാണ് ഇത് നടത്തപ്പെടുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ...

മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി ബോളിവുഡ് താരം; ആശംസയ്ക്ക് പിന്നിലെന്ത്?

ഇന്നലെ അന്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തേടി ബോളിവുഡില്‍ നിന്ന് ഒരു പിറന്നാള്‍ ആശംസയെത്തി. മറ്റാരുമല്ല സൂപ്പര്‍ താരം ഹൃതിക് റോഷന്റെയായിരുന്നു അത്. പ്രിയപ്പെട്ട മോഹന്‍ലാല്‍ സര്‍, സന്തോഷ ജന്മദിനം ആശംസിക്കുന്നു, സ്‌നേഹം എന്നാണ് ഹൃതിക് തന്റെ ട്വിറ്ററില്‍ കുറിച്ചത്. ലാലേട്ടന്റെ ജന്മദിനമായ...

ബച്ചന്‍ കുടുംബത്തില്‍ നിന്ന് അഭിനയ രംഗത്തേക്ക് ഒരാള്‍ കൂടി; അച്ഛനൊപ്പം അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബിഗ് ബിയുടെ മകള്‍

അഭിനയരംഗത്തേക്ക് ബച്ചന്‍ കുടുംബത്തില്‍ നിന്ന് പുതിയൊരു താരംകൂടി. അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചനാണ് അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. അതും അച്ഛനൊപ്പം തന്നെ. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണിന്റെ പരസ്യത്തിലാണ് ഇനി അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുക. കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍....

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ നടുറോഡിലിട്ട് പോലീസ് മര്‍ദ്ദിച്ചു

ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ കാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സഞ്ജയ് അഹിര്‍ റീവയെ മര്‍ദിച്ചത്. മര്‍ദിച്ച ശേഷം...

കീര്‍ത്തി സുരേഷ് കൈയ്യടി നേടിയത് ഇത്രയും കഷ്ടപ്പെട്ടിട്ടാണ്, വീഡിയോ വൈറല്‍

കൊച്ചി:കീര്‍ത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട റോളാണ് മഹാനടിയിലെ സാവിത്രിയുടേത്. സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയത്. വസ്ത്രധാരണത്തിലും നടപ്പിലും നോട്ടത്തിലും വരെ വലിയ ഹോം വര്‍ക്കുകള്‍ താരം നടത്തി. സിനിമയെ ചൊല്ലി വിവാദങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക് മലയാളം എന്നീ...

പ്രേക്ഷകര്‍ക്ക് എന്നെ കാണേണ്ടെങ്കില്‍ ഞാന്‍ സിനിമാരംഗം ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്യും,മനസ്സ് തുറന്ന് നടി

കൊച്ചി:തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് ഒരു ചുവടുമാറ്റമായിരുന്നു തപ്സി. ഇപ്പോള്‍ താരത്തിന് ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളാണ്. എന്നാല്‍, സിനിമാരംഗത്തേയ്ക്ക് അങ്ങനെ സ്വപ്നം കണ്ടോ ആസൂത്രണം ചെയ്തോ അല്ല താന്‍ വന്നതെന്ന് പറയുകയാണ് തപ്സി. 'ഞാന്‍ ഒരിക്കലും ഒരു വുഡിലും പ്രവേശിക്കണമെന്ന് ആലോചിച്ചിട്ടില്ല. ഹോളിവുഡോ ബോളിവുഡോ എന്നൊന്നും...

ആരാധകന്റ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിച്ച് ചിമ്പു,സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങളും വീഡിയോയും

കൊച്ചി: നടന്‍ ചിമ്പു സാമൂഹ്യപ്രശ്നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താറുണ്ട്. കാവേരി പ്രശ്നത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്ത് പുറത്തുവിടാതായപ്പോള്‍ ആദ്യം പ്രതികരിച്ചത് ചിമ്പുവായിരുന്നു. ആരാധകരുടെ ദു:ഖങ്ങളിലും താരം പങ്കുചേരാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടനെ തെരുവോരത്തെ മതിലുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതായി ആരാധകര്‍ കണ്ടു. മതന്‍...

മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക് നല്‍കി മമ്മൂട്ടി, കാല്‍തൊട്ട് വണങ്ങി പാര്‍വതി: കൂവി വിളിച്ച കാണികളോട് നിശബ്ദരാകാന്‍ മമ്മൂട്ടി

കൊച്ചി: ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ പാര്‍വതിയുമായുള്ള പിണക്കത്തിന്റെ മഞ്ഞുരുക്കി മമ്മൂട്ടി . ടേക്ക് ഓഫിലെ അഭിനയം കണക്കിലെടുത്ത് മികച്ച നടിയായി തിരഞ്ഞെടുത്തത് പാര്‍വതിയെ ആയിരുന്നു പാര്‍വതിക്ക് അവാര്‍ഡ് നല്‍കാന്‍ വേദിയിലെത്തിയതാവട്ടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. മമ്മൂട്ടി തന്നെയാണ് പാര്‍വതിയെ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിലേക്ക് നടന്നടുത്ത പാര്‍വതിയെ...

Most Popular

G-8R01BE49R7