Category: CINEMA

സുഡുമോന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നു… വില്ലന്‍ വേഷത്തില്‍ തിരിച്ച് വരവ്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കൈവര്‍ന്ന നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രം ഒരുക്കിയ പാര്‍ത്ഥസാരഥിയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. പര്‍പ്പിള്‍ എന്നു പേരിട്ടിരിക്കുന്ന...

പുതിയ ചിത്രത്തിലേക്ക് ‘വെളുത്ത’ നായകന്മാരെ തേടുന്നു!!! വിജയ് ബാബുവിന്റെ പോസ്റ്റിന് പൊങ്കാല

പുതിയ ചിത്രത്തിലേക്കുള്ള നായകനെ തേടിയുള്ള ഫ്രൈഡേ ഫിലിംസിന്റെ പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. വെളുത്ത നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. വിജയ് ബാബുവാണ് കാസ്റ്റിങ് കോള്‍ പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്റ്റെന്ന് പലരും അഭിപ്രായപ്പെടുന്നു. നിങ്ങള്‍...

ഫഹദിന്റെ തള്ളിന്റെ അത്ര വരില്ല ഇതെന്ന് ചാക്കോച്ചന്‍!!! ചാനല്‍ പരിപാടിയില്‍ ഫഹദിനെ തള്ളി മറിച്ച് കുഞ്ചാക്കോ

മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ യുവതാരം ഫഹദ് ഫാസിനെ 'തള്ളി' കൊന്ന് കുഞ്ചാക്കോ ബോബന്‍. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ ബോബനോട് ഫഹദിനെക്കുറിച്ച് പുകഴ്ത്തി പറയാന്‍ തുടങ്ങിയപ്പോഴാണ് ഫഹദിന്റെ പഴയ തള്ള് കഥകള്‍ ചാക്കോച്ചന്‍ തുറന്ന് പറഞ്ഞത്. നല്ല ഉയരമുള്ള തലയില്‍ ഒരുപാട്...

അവാര്‍ഡ് ദാന ചടങ്ങിനിടെ പതിനഞ്ചു വയസുകാരന്‍ ലൈംഗികമായി ചൂഷണം ചെയ്തു; ദുരനുഭവം പങ്കുവെച്ച് സുസ്മിത

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. സെലിബ്രിറ്റികള്‍ വരെ ഇതിന് ഇരയാകുന്നുണ്ട്. ഇത്തരത്തില്‍ തനിക്കുണ്ടായ ലൈംഗിക ചൂഷണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി സുസ്മിത സെന്‍. ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെ പതിനഞ്ചു വയസ്സുകാരനില്‍ നിന്നാണ് തനിക്ക് അതിക്രമം നേരിടേണ്ടിവന്നതെന്നാണ് സുസ്മിത പറഞ്ഞത്....

ഇനി മുതല്‍ നിയമപരമായിത്തന്നെ നിനക്കത് ചെയ്യാം.. പതിനാറു വയസ്സ് മുതല്‍ നീ ചെയ്തുകൊണ്ടിരിക്കുന്നതെന്തോ അത്; മകള്‍ സുഹാനയ്ക്ക് പതിനെട്ടാം പിറന്നാള്‍ ആശംസിച്ച് ഖാന്‍

ബോളിവുഡിലെ സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മൂത്ത മകള്‍ സുഹാനയ്ക്ക് പതിനെട്ടു വയസ്സ് തികയുകയാണ്. അഭിനയത്തില്‍ താത്പരയായ സുഹാനയുടെ സിനിമാ പ്രവേശം ബോളിവുഡ് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മകള്‍ക്ക് സിനിമാ അഭിനയമാണ് താത്പര്യമെന്നും ഒരു ഡിഗ്രി എടുത്ത് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ അഭിനയിക്കാം എന്ന്...

ഞാന്‍ രോഗിയാണ്… സഹിക്കാന്‍ കഴിയാത്ത വേദനയിലാണ്… ആക്ഷന്‍ ഹീറോയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍

ചൈനീസ് ആക്ഷന്‍ പടങ്ങളിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് ജെറ്റ് ലീ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ദുരവസ്ഥ കണ്ട് ആരാധകര്‍ ഒന്നടങ്കം വിഷമത്തിലാണ്. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് എന്ന പത്രമാണു താരത്തിന്റെ ദയനീയവസ്ഥ പുറത്തു കൊണ്ടു വന്നത്. 2017 ഇദ്ദേഹം സിനിമ...

ബച്ചന്റെ കൈ പിടിച്ച് മകള്‍ അഭിനയരംഗത്തേക്ക്

കൊച്ചി:ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുത പ്രതിഭ അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും മൂത്ത മകള്‍ ശ്വേത നവേലി നന്ദാ അഭിനയ രംഗത്തേയ്ക്ക്. എഴുത്തിന്റെ ലോകത്ത് നിറഞ്ഞു നിന്ന ശ്വേത അച്ഛന്റെ വിരല്‍ പിടിച്ചാണ് അഭിനയത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്. കല്യാണ്‍ സില്‍ക്ക്‌സിന്റെ പരസ്യത്തിലാണ് ബച്ചനോടൊപ്പം ശ്വേതയും എത്തുന്നത്.കൂടാതെ...

ഇത്രയ്ക്ക് റിയലാകണോ? ഒറിജിനാലിറ്റിക്ക് വേണ്ടി പ്രഭാസ് തകര്‍ത്തത് 37 കാറുകളും 5 ട്രക്കുകളും

കൊച്ചി: പുതിയ ചിത്രമായ 'സാഹോ'യിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അബുദാബിയില്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ 37 കാറുകളും 5 ട്രക്കുകളും 'ക്രാഷ്' ചെയ്തു എന്ന് 'ബാഹുബലി' താരം 'പ്രഭാസ്'. അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്‌സിനെ സമീപിച്ചു....

Most Popular

G-8R01BE49R7