Category: CINEMA

പ്രവചനങ്ങള്‍ എല്ലാം തെറ്റ്,’ലൂസിഫര്‍’ എത്തുന്നത് മുണ്ട് ഉടുത്ത്

കൊച്ചി:മുരളീഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണ് പൃഥിരാജ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം ചിത്രീകരണം തുടങ്ങും. പ്രഖ്യാപനം വന്നത് മുതല്‍ വലിയ പ്രതീക്ഷകളോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തെ കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

പ്രിയപ്പെട്ട മോഹന്‍ലാല്‍… ‘കന്നു കൂത്താടിയാല്‍ കൊള്ളാം കാള കൂത്താടിയാല്‍ എന്തിനു കൊള്ളാം?’, വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

കൊച്ചി:ഏറെ പ്രതീക്ഷയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസുമായി മോഹന്‍ലാല്‍ മലയാളിക്ക് മുന്നിലെത്തിയത്. മറ്റു ഭാഷകളിലെ ഷോ കണ്ട മലയാളികളും ഏറെ ആകാംക്ഷയോടെയാണ് ബിഗ്ബോസ് മലയാളത്തിനായി കാത്തിരുന്നത്. എന്നാല്‍ ആരംഭം മുതല്‍ പരിപാടിയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇങ്ങനെയൊരു പരിപാടിയില്‍ അവതാരകനായി വരാന്‍...

‘അമ്മ’യിലെ ചില വ്യവസ്ഥകള്‍ മാറ്റേണ്ടതുണ്ട്,തെറ്റുകള്‍ക്കെതിരേയും പോരാടാന്‍ പ്രചോദനമായത് ആക്രമിക്കപ്പെട്ട നടി: രേവതി

കൊച്ചി:സിനിമാ മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ക്കെതിരേയും തെറ്റുകള്‍ക്കെതിരേയും പോരാടാന്‍ പ്രചോദനമായത് ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യമാണെന്ന് നടിയും സംവിധായികയുമായ രേവതി.പണ്ടും ഒട്ടേറെ പ്രശ്നങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അക്കാലത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്നൊരു ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും അന്ന് സമൂഹവും അത്തരത്തില്‍ തന്നെയായിരുന്നെന്നും രേവതി...

യൂട്യൂബില്‍ നിന്നേ നിങ്ങള്‍ക്കത് എടുത്തു മാറ്റാന്‍ സാധിക്കൂ, ആസ്വാദകരുടെ ഹൃദയത്തില്‍ ആ ഗാനം എപ്പോളും ഉണ്ടാകും’. ജിമ്മിക്കിക്കമ്മല്‍ ഗാനം പിന്‍വലിച്ചതിന്റെ വീശദീകരണവുമായി ഷാന്‍ റഹ്മാന്‍

കൊച്ചി:ലോകമൊട്ടാകെ ചുവടുവെച്ച മലയാള ഗാനം 'ജിമ്മിക്കിക്കമ്മല്‍'ഗാനം യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ ഗാനത്തിന്റെ കോപ്പി റൈറ്റാണ് നിലവിലെ വില്ലന്‍. ഒരു സ്വകാര്യ ചാനലാണ് ചിത്രത്തിന്റെ കോപ്പി റെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗാനം യൂട്യൂബില്‍ അപ്ലോഡ്...

വീണ്ടും വരുന്നു ആനക്കാട്ടില്‍ ചാക്കോച്ചി……ലേലം 2വിന്റെ ചിത്രീകരണം സെപ്തംബറില്‍

കൊച്ചി:ആനക്കാട്ടില്‍ ചാക്കോച്ചിയാകാന്‍ സുരേഷ് ഗോപി വീണ്ടും ഒരുങ്ങി കഴിഞ്ഞു. ലേലം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം. നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ ഹീറോയായി തിളങ്ങിയ സുരേഷ്...

ലണ്ടനിലും ‘ഒടിയന്‍’ തന്നെ പിന്തുടരുന്നുവെന്ന് ലാലേട്ടന്‍ !!

ലണ്ടനിലും ഒടിയന്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് മോഹന്‍ലാല്‍. താരം ഒടുവില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിന് തലക്കുറിപ്പായാണ് താരം ഇങ്ങനെ കുറിച്ചിരിക്കുന്നത്. കുതിക്കാനൊരുങ്ങുന്ന കാളയുടെ ശില്‍പത്തിനൊപ്പം എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്നലെയാണ് മലയാളികളേവരും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറക്കിയത്. ടീസറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ശ്രീകുമാര്‍...

അമല പോയാല്‍ പോട്ടെ!!! വിജയ് വീണ്ടും വിവാഹിതനാകുന്നു?

നാലുവര്‍ഷം മുമ്പ് 2014ലാണ് നടി അമല പോളിന്റെ കഴുത്തില്‍ തമിഴ് സിനിമാ സംവിധായകന്‍ വിജയ് താലി ചാര്‍ത്തിയത്. ക്രിസ്ത്രീയ ആചാര പ്രകാരവും ഹിന്ദു മതാചാര പ്രകാരവും രണ്ടു വിവാഹം നടന്നു. മൂന്നു വര്‍ഷം പിന്നിട്ടതോടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് 2017ല്‍ ഇരുവരും വിവാഹ...

നമ്മുടെ ദേഹം അങ്ങനെയായതു കൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടും; സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനം നേരിട്ടിട്ടുണ്ടെന്ന് പാര്‍വ്വതി

കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിലും നിലനില്‍ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി തങ്ങള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നിരവധി നടിമാര്‍ ഇതിനോടകം രംഗത്ത് വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പാര്‍വതി. ആരുടെയും പേര് എടുത്ത്...

Most Popular

G-8R01BE49R7