Category: CINEMA

കിരീടം’ ഇനി സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ധരിക്കും..!

അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായുള്ള ടൊവിനോയുടെ വരവറിയിച്ച് ലാൽ ജൂനിയർ ഒരുക്കുന്ന 'നടികറി'ലെ 'കിരീടം' പ്രോമോ സോങ്ങ് പുറത്തിറങ്ങി. യക്സൻ ഗാരി പേരേരയും നേഹ എസ് നായരും ചേർന്ന് ഈണം നൽകിയിരിക്കുന്ന ഈ റാപ് ഗാനത്തിൻ്റെ വരികൾ ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും എം...

പറന്ന് പറന്ന് പറന്ന് ചെല്ലാൻ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. "പറന്ന് പറന്ന് പറന്ന് ചെല്ലാൻ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ...

സാങ്കേതിക ലോകത്തിലെ കാണാക്കാഴ്ചകളുമായി വേറിട്ടൊരു ത്രില്ലർ..! ‘സൈബർ’ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി

കൊച്ചി:കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന സൈബര്‍ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി. മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി.കെ പിള്ളയും ശാന്ത ജി പിള്ളയും ചേര്‍ന്നാണ്. ചന്തുനാഥ്, പ്രശാന്ത്‌ മുരളി, ജീവ, സെറീന എന്നിവരാണ് ചിത്രത്തിൽ...

ദിലീപിനെ നിറുത്തിപ്പൊരിച്ചു; എന്തിനാണ് ഭയക്കുന്നത്? അവകാശങ്ങളെ കുറിച്ച് വാദിച്ച് അതിജീവിത; ദിലീപിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന ഉത്തരവിനെതിരേ നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയില്‍...

നിവിൻ പോളി ചിത്രം ‘ഡിയർ സ്റ്റുഡൻസ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി ! നായിക നയൻതാര

കൊച്ചി: വിഷു ദിനത്തിലിതാ ഒരു ബി​ഗ് അപ്ഡേറ്റ്, സൂപ്പർഹിറ്റ് ചിത്രം 'ലൗ ആക്ഷൻ ഡ്രാമ'ക്ക് ശേഷം നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഡിയർ സ്റ്റുഡൻസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ...

വിഷു ദിനത്തിൽ ചിത്തിനിയുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പുതുമയും, ആകാംക്ഷയും നിറഞ്ഞ പോസ്റ്റർ...

സാമ്പത്തിക തട്ടിപ്പിൽ സൗബിൻ ഉൾപ്പെടെയുള്ള മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് കോടതി നോട്ടീസ്; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്.ചിത്രത്തിൻറെ നിർമാണ കമ്പനിയായ പറവ ഫിലിംസിൻറേയും പാർട്ണർ ഷോൺ ആൻറണിയുടെയും നാൽപതുകൊടിരുപയുടെ ബാങ്ക് അക്കൗണ്ട് ആണ് മരവിക്കാൻ ഉത്തരവിട്ടത്. ചിത്രത്തിൻറെ നിർമാണത്തിന് ഏഴു...

കടലിനെയറിഞ്ഞ 96 ദിനങ്ങൾ..! പെപ്പെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി; റിലീസ് ഓണത്തിന്

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ എഴുപത്തിയഞ്ചോളം ദിനങ്ങൾ നടുക്കടലിൽ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്....

Most Popular