Category: CHINA ISSUE

ലഡാക്കിലേക്ക് പോകും വഴി ചൈനീസ് സൈനികർ പൊട്ടിക്കരയുന്നു, വിഡിയോ വൈറൽ

അതിർത്തിയിൽ ഇന്ത്യയുമായി സംഘർഷം തുടരുന്ന ചൈന നിരവധി സൈനികരെയാണ് എൽഎസിയിൽ വിന്യസിച്ചിരിക്കുന്നത്. ഇതിനിടെ ലഡാക്ക് അതിർത്തിയിലേക്കുള്ള യാത്രയിൽ ചൈനീസ് ലിബറേഷൻ ആര്‍മിയുടെ സൈനികർ പൊട്ടിക്കരയുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. അതിർത്തിയിലെ പ്രതിരോധശേഷിയിൽ ഇന്ത്യൻ സംഘവുമായി പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണെന്ന് ചൈനീസ് സൈനികർക്ക് കൃത്യമായി അറിയാം. ഇതോടൊപ്പം പ്രദേശത്തെ...

ചൈനയിൽനിന്നുള്ള ഇറക്കുമതിയിൽ വൻ ഇടിവ്

ഡൽഹി: ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 27.63 ശതമാനത്തിന്റെ കുറവുണ്ടായതായി വാണിജ്യമന്ത്രാലയം. ആകെ 2158 കോടി ഡോളറിന്റെ (ഏകദേശം 1.58 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് ഇക്കാലത്തുണ്ടായത്. ഓഗസ്റ്റിൽ 498 കോടി ഡോളറിന്റെ (36,567 കോടി രൂപ) ഉത്പന്നങ്ങൾ...

ഇന്ത്യൻ അതിർത്തിയിൽ താവളങ്ങൾ ഇരട്ടിയാക്കി ചൈന

ന്യൂഡൽഹി : മൂന്നു വർഷം കൊണ്ട് ഇന്ത്യൻ അതിർത്തിയിലുടനീളം ചൈന താവളങ്ങൾ ഇരട്ടിയാക്കിയെന്ന് റിപ്പോർട്ട്. 2017ൽ സിക്കിമിലെ ദോക്‌ ലായിൽ ചൈനീസ് പ്രകോപനത്തിനു പിന്നാലെയാണ് ഇന്ത്യൻ അതിർത്തിയിലുടനീളം വ്യോമത്താവളങ്ങൾ നിർമിക്കാൻ തുടങ്ങിയത്. സ്ട്രാറ്റ്ഫോർ എന്ന പ്രമുഖ ആഗോള ഇന്റലിജൻസ് പ്ലാറ്റ്ഫോം പുറത്തുവിടാനിരിക്കുന്ന റിപ്പോർട്ടിനെ ഉദ്ധരിച്ച്...

ചൈനയ്ക്കെതിരെ നേടിയത് വൻ വിജയം; ഇന്ത്യൻ സൈന്യം 6 പ്രധാന താവളങ്ങൾ പിടിച്ചെടുത്തു

ആഴ്ചകളോളമായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരുകയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും എത്ര ശ്രമിച്ചിട്ടും അതിർത്തിയിലെ പിരിമുറുക്കം അവസാനിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യൻ സൈന്യം ആറ് പുതിയ പ്രധാന അതിർത്തി താവളങ്ങൾ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം...

ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പട്രോളിങ് നടത്തുന്നതില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന...

ചൈനയുടെ നിരീക്ഷണ നീക്കം പരിശോധിക്കാന്‍ കേന്ദ്ര സർക്കാർ

ചൈനയുടെ നിരീക്ഷണ നീക്കം കേന്ദ്ര സർക്കാർ പരിശോധിക്കും. വിഷയം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി. രാജ്യത്തിന്റെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ചൈന നിരീക്ഷിക്കുകയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം...

ചൈനയും പാക്കിസ്ഥാനും കരുതിയിരുന്നോ! ഇന്ത്യയുടെ ഈ വജ്രായുധത്തെ ഒന്നിനും തടുക്കാനാവില്ല

അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ച് കൂടുതല്‍ റഫാല്‍ പോർ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് എത്തിച്ചു തരാമെന്ന് ഫ്രാന്‍സ് ഏറ്റിട്ടുണ്ടെന്നാണ് ഒന്നിലേറെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഡാര്‍ നിയന്ത്രിത മിസൈലുകൾ ഘടിപ്പിച്ച റഫാലുകള്‍ വൈകാതെ തന്നെ വ്യോമസേനയുടെ ഭാഗമാകും. റഫാല്‍ വിമാനങ്ങളെ സജ്ജമാക്കാനുള്ള ആയുധ ശേഖരവും എത്തിത്തുടങ്ങിയെന്നാണ് അറിയുന്നത്. ഈ...

നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു: ചൈനീസ് പ്രസിഡന്റിനെതിരെ ഹർഭജൻ

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. കോവിഡ് മഹാമാരിക്കെതിരെ ചൈന സുതാര്യമായാണു ഇടപെട്ടതെന്ന് ചൈനീസ് പ്രസിഡന്റ് പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് ഹര്‍ഭജൻ സിങ് ചൈനീസ് പ്രസിഡന്റിനെതിരെ രോഷം പ്രകടിപ്പിച്ചത്. ലോകത്താകെ വൈറസ് പടർന്നതിൽ ചൈനയ്ക്ക് ലജ്ജ...

Most Popular

28 വര്‍ഷത്തിന് ശേഷം എല്ലാവരും കുറ്റവിമുക്തരാകുമ്പോള്‍…

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകള്‍ ശക്തമല്ലെന്നും മസ്ജിദ്‌ തകര്‍ത്തത് ആസൂത്രിതമല്ലായിരുന്നുവെന്നും ജസ്റ്റിസ് എസ്.കെ....

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു; ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ല; പള്ളി പൊളിക്കുന്നത്‌ തടയാനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചതെന്ന് കോടതി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു. ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവസമയത്ത് നിരവധി ആള്‍ക്കാരുണ്ടായിരുന്നു....

ബി.ജെ.പി എം.എല്‍.എയെ പോലുള്ളവരാണ് ബലാത്സംഗത്തിന് കാരണം

ന്യൂഡല്‍ഹി: യു.പിയിലെ ഹഥ്​രസില്‍ സവര്‍ണര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ നീതിക്കായി ശബ്​ദിച്ച്‌​ ബോക്​സര്‍ വിജേന്ദര്‍ സിങ്​. ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ്​ വിജേന്ദര്‍ പ്രതികരിച്ചത്​. ''ഉത്തര്‍പ്രദേശിലെ ബി.ജെ.പി...