Category: BUSINESS

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ഉടന്‍ എത്തും; കോക്കനട്ടും ഇലക്ട്രോണിക്‌സും ചേര്‍ത്ത് കൊക്കോണിക്‌സ്; വില 29,000രൂപ

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നവംബര്‍ ഒന്നിന് പുറത്തിറങ്ങും. കെല്‍ട്രോണും യു.എസ്.ടി ഗ്ലോബലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് രൂപീകരിച്ച ലാപ്‌ടോപ് നിര്‍മിക്കുന്ന കമ്പനിക്ക് കൊക്കോണിക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. കമ്പനി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ലാപ്‌ടോപിന്റെ പേര് പിന്നീട് തീരുമാനിക്കും. കേരളത്തെ സൂചിപ്പിക്കുന്നതിനുള്ള കോക്കനട്ടും സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നതിനുള്ള...

ചൈനയ്‌ക്കെതിരേ ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്; ഇറക്കുമതിക്ക് 10 ശതമാനം നികുതി; ഐഫോണിനെ ഒഴിവാക്കി

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധ ഭീഷണി മുഴക്കി മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള ഇരുപതിനായിരം കോടി ഡോളറിന്റെ ഇറക്കുമതിക്ക് അമേരിക്ക പത്തുശതമാനം നികുതി ഏര്‍പ്പെടുത്തി. ആപ്പിളിന്റെയും ഫിറ്റ്ബിറ്റിന്റെയും സ്മാര്‍ട് വാച്ചുകള്‍, സൈക്കിള്‍ ഹെല്‍മെറ്റുകള്‍, ബേബി കാര്‍ സീറ്റുകള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കി....

വീണ്ടും ബാങ്കുകളുടെ ലയനം; ബറോഡ, ദേനാ, വിജയാ ബാങ്കുകള്‍ ലയിക്കുന്നു

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിച്ചതിന് പിന്നാലെ ബാങ്കിങ് രംഗത്തെ പുതിയ ചലനങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. മൂന്നു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന്...

പെട്രോള്‍, ഡീസല്‍ വില രണ്ടുരൂപ കുറയ്ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബംഗളുരൂ: പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന തുടരുന്നത് കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനിടെ ഇന്ധനവില നികുതിയില്‍ കുറവ് വരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടകയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കല്‍ബുര്‍ഗിയില്‍...

മല്യയ്ക്ക് വായ്പ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥരും കുടങ്ങും

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയ്ക്ക് വായ്പ അനുവദിച്ച ബങ്ക് ഉദ്യോഗസ്ഥരും കുടുങ്ങുന്നു. വിജയ് മല്ല്യയുടെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിലെ മുതിര്‍ന്ന...

സര്‍ക്കാര്‍ അനുവദിച്ചാല്‍ പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുമെന്ന് രാംദേവ്; ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ്

നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചും പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തും യോഗാഗുരു ബാബാ രാംദേവ് രംഗത്ത്. ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മോദി സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2015ല്‍ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി...

പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന്...

‘രാജ്യം വിടും മുമ്പ് ഞാന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നു’…വെളിപ്പെടുത്തലുമായി വിജയ് മല്യ

ലണ്ടന്‍: വിവാദത്തിന് വഴി വച്ചേക്കാവുന്ന വന്‍ വെളിപ്പെടുത്തലുമായി വിവാദ വ്യവസായി വിജയ് മല്യ. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി മല്യ വെളിപ്പെടുത്തി. ഇന്ത്യ വിടും മുമ്പ് സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാമെന്ന് ധനമന്ത്രിയോട് പറഞ്ഞതായും...

Most Popular