റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി സൗദി ഭരണകൂടം. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചത്. സ്വയം തൊഴില്‍...
ന്യൂഡല്‍ഹി: ബാങ്കുകളുടെ ഇടപാട് തീര്‍ക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിജയ് മല്യ. പ്രധാനമന്ത്രിക്കാണ് വിജയ്മല്യ കടങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് തുറന്ന കത്തെഴുതിയത്.
എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ തനിക്ക് യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നും മല്യ വ്യക്തമാക്കി. ഇന്ത്യന്‍ ബാങ്കുകള്‍ തന്നെ...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്ത് ഇന്ധന വിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28...
ടെലികോം വിപണിയില്‍ എയര്‍ടെല്‍-ജിയോ മത്സരം മൂര്‍ച്ഛിക്കുന്നു. എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓഫറുകളെ മറികടക്കാന്‍ പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് ജിയോ.
ജിയോയുടെ പുതിയ ഓഫറുകള്‍ എല്ലാ സര്‍ക്കിളുകളിലെയും വരിക്കാര്‍ക്കും ലഭ്യമാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ ഓഫറുകള്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. 1.5 ജിബി അധിക...
ക്യൂബെക്ക് സിറ്റി: ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതി തീരുവ വിഷയത്തിലാണ് ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയത്. ജി7 ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.
'നമുക്ക് ഇന്ത്യയുടെ കാര്യമെടുക്കാം. 100 ശതമാനമാണ് ചിലതിന്...
ഉപയോക്താക്കളില്‍നിന്നും വിവിധ ചാര്‍ജുകള്‍ ഈടാക്കി പിഴിയുമ്പോഴും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആകെയുള്ള 21 പൊതുമേഖലാബാങ്കുകളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ട് ബാങ്കുകള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വിജയാബാങ്കും ഇന്ത്യന്‍ ബാങ്കും ആണ് പ്രവര്‍ത്തനലാഭം നേടിയവയില്‍...
ബാംഗ്ലൂര്‍: ഇന്ത്യയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആമസോണ്‍ ഇകൊമേഴ്‌സ് വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 1000 രൂപയുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 250 രൂപ കാഷ്ബാക്ക് ആണ് ഏറ്റവും ശ്രദ്ധേയം. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദേശം ആമസോണ്‍ മേധാവി ജെഫ് ബെസോസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണില്‍...