കൊച്ചി: അടിമുടി പുതുമകളോടെയാണ് ഈ ഓണക്കാലത്ത് ഖാദി ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. സഖാവ് ഷര്‍ട്ട്, ത്രീ ഡി സാരി, പടയപ്പ ചൂരല്‍ സെറ്റ്... തുടങ്ങി പുതമയേറിയ ഉത്പന്നങ്ങള്‍ ഏറെയുണ്ട്. ഒപ്പം മുപ്പത് ശതമാനം വിലക്കിഴിവും ബംബര്‍ സമ്മാനങ്ങളുമെല്ലാമായി ഓണക്കാല വില്‍പനയിലൂടെ പ്രതിസന്ധികളില്‍ നിന്ന് കരകയറാനുളള പരിശ്രമത്തിലാണ്...
കൊച്ചി: ആദായനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് കൂട്ടത്തോടെ നോട്ടീസ്. രണ്ടും മൂന്നും കോടി രൂപ വരെ നികുതി നല്‍കണമെന്നുകാട്ടിയാണ് പല സംഘങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ലാഭവിഹിതത്തിനാണ് നികുതി നല്‍കേണ്ടതെങ്കിലും നഷ്ടത്തിലായ ബാങ്കുകള്‍ക്കുപോലും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകള്‍ ലാഭം കണക്കാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ആദായനികുതി...
കൊച്ചി: ജിഎസ്ടി വന്നതോടെ കഴിഞ്ഞ ഒരു വര്‍ഷമായി അതിര്‍ത്തികളില്‍ വാണിജ്യ നികുതി ചെക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ അന്തര്‍ സംസ്ഥാന നികുതി വരുമാനത്തിലെ ഇടിവിനു കാരണം കണ്ടെത്താന്‍ അതിര്‍ത്തികളില്‍ വാണിജ്യനികുതി വകുപ്പ് വീണ്ടും 'ചെക് പോസ്റ്റ്' തുറക്കുന്നതായി റിപ്പോര്‍ട്ട്.. ഇടയ്ക്കിടെ ജിഎസ്ടി സ്‌ക്വാഡുകള്‍...
ലോ കോസ്റ്റ് കാരിയര്‍ വിഭാഗത്തില്‍പെടുന്ന ഗോ എയര്‍ വന്‍ ഓഫറുമായി രംഗത്ത്. തങ്ങളുടെ തെരഞ്ഞെടുത്ത സെക്ടറുകളിലേക്ക് 1,099 രൂപക്ക്(എല്ലാ നികുതിയും ഉള്‍പ്പെടെ) യാത്ര ചെയ്യാമെന്നാണ് കമ്പനിയുടെ പുതിയ ഓഫര്‍. ഈ വര്‍ഷം ഓഗസ്റ്റ് നാലിനും ഡിസംബര്‍ 31നും ഇടയിലുള്ള യാത്രക്കാണ് ഈ ആനുകൂല്യം ലഭിക്കുക....
കൊച്ചി: ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ കൊണ്ട് ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിനോടൊപ്പം ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് കര്‍ശനമായി പിഴ ഈടാക്കുകയും ചെയ്തു. ഇങ്ങനെ ചെയ്തതിലൂടെ വന്‍ തുകയാണ് പോയ വര്‍ഷം ബാങ്കുകള്‍ സ്വന്തമാക്കിയത്....
മുംബൈ: തുടര്‍ച്ചയായ രണ്ടാംതവണയും പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനവും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോനിരക്കും സമാനമായി ഉയര്‍ത്തിയാണ് വായ്പ നയം പ്രഖ്യാപിച്ചത്. ഇതോടെ...
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിക്ക് (സിയാല്‍) ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ 'ചാംപ്യന്‍ ഓഫ് എര്‍ത്ത് 2018' ലഭിച്ചു. പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളം സജ്ജമാക്കിയത് കൊച്ചി വിമാനത്താവളമാണ്. വിലയിരുത്തലുമായി ഐക്യരാഷ്ട്ര സംഘടന ദുരന്തനിവാരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പോസ്റ്റ്...
മുംബൈ: ഇ കൊമേഴ്സ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിച്ച ശേഷം പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്‍.ബി.ഐ. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയിരിക്കുന്നത്.
ഇ കൊമേഴ്സ് സൈറ്റുകള്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ...