Category: AUTO

ഡ്രൈവിങ് സ്കൂളുകൾ 14 മുതൽ തുറക്കും; പരിശീലകനടക്കം വാഹനത്തിൽ 2 പേർ

കോഴിക്കോട്: കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകൾ നിയന്ത്രണങ്ങൾ പാലിച്ച് തിങ്കളാഴ്ച (14) മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വെള്ളിയാഴ്ചയോടെ സ്ഥാപനങ്ങളും വാഹനങ്ങളും അണുവിമുക്തമാക്കണം. ഒരുസമയം ഒരാളെ മാത്രമേ ഡ്രൈവിങ് പരിശീലിപ്പിക്കാൻ പാടുള്ളൂ. പരിശീലകനടക്കം രണ്ടു പേരെ മാത്രമേ...

യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. 6 സ്ലാബുകളായിരുന്ന നിരക്കുകൾ 4 ആയി കുറച്ചു. 10, 20, 30, 50 എന്നിങ്ങനെയാകും പുതിയ നിരക്കുകൾ. നേരത്തെ ഇത് 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ 20...

ജിപിഎസ് മുതല്‍ ഇലക്ട്രോണിക് ടിക്കറ്റിങ്ങ് വരെ; അടിമുടി മാറാന്‍ ആനവണ്ടി

കെ.എസ്.ആർ.ടി.സി. സർവീസ് അടിമുടി പരിഷ്കരിക്കാൻ 16.98 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ഭരണപരമായ കാര്യങ്ങൾ, സർവീസ് നടത്തിപ്പ്, യാത്രാ അറിയിപ്പ് സംവിധാനം, ടിക്കറ്റിങ്, ജി.പി.എസ്. തുടങ്ങിയ മേഖലകളിലാണ് പൊളിച്ചെഴുത്ത് വരുന്നത്. കെ.എസ്.ആർ.ടി.സി.യുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ്. സംവിധാനമൊരുക്കാൻ നേരത്തേ ആലോചനയുള്ളതാണ്....

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നന്നാക്കേണ്ട; നന്നാക്കേണ്ട

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കണമെങ്കില്‍ അവ നന്നാക്കണമെന്ന നിബന്ധന മോട്ടോര്‍വാഹന വകുപ്പ് തിരുത്തി. അപ്രായോഗിക നിര്‍ദേശത്തിനു കാരണമായ ഓണ്‍ലൈന്‍ സംവിധാനം ഒഴിവാക്കി നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍,...

ഇല്ലാത്ത കൊറോണ; ഓട്ടോ ഡ്രൈവറെ പുലിവാലു പിടിപ്പിച്ചത് 12 ദിവസം

കടങ്ങോട് : ഇല്ലാത്ത കൊറോണ ഓട്ടോ ഡ്രൈവറെ പുലിവാലു പിടിപ്പിച്ചത് 12 ദിവസം.!! ഓണച്ചെലവിന് കാഷ് കണ്ടെത്താമെന്നുള്ള സ്വപ്നവുമായി ഓട്ടോയുമായി ഇറങ്ങിയ ഡ്രൈവറാണു വെട്ടിലായത്. പാലക്കാട് ജില്ലയിൽ നിന്നു ഇവിടെ വന്ന് ഓട്ടോയിൽ കയറിയ വയോധികന് പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ആന്റിജൻ...

യാത്ര തടയരുത്; മെട്രോ, ബസ് സർവീസ് ആരംഭിക്കും; അൺലോക്ക് നാലാം ഘട്ടം, കൂടുതൽ ഇളവുകൾ

ന്യൂഡൽഹി: അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കും. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മെട്രോ ട്രെയിനുകളിൽ ഒരു മണിക്കൂറിൽ കൂടുതൽ ആളുകൾ ചെലവഴിക്കുന്നില്ല. അതിനാൽ കർശനമായ...

‘സവാരി’ വരുന്നു; സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ്; രാജ്യത്ത് ആദ്യം; ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ

തിരുവനന്തപുരം: സർക്കാരിനു പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് വരുന്നു. ‘സവാരി’ എന്നാണ് പേര്. സർക്കാരിനുകൂടി പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സേവനം രാജ്യത്ത് ആദ്യമാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ നടപ്പാക്കും. പിന്നീട് വലുതും ചെറുതുമായ പട്ടണങ്ങളിൽ. താമസിയാതെ എല്ലാ ജില്ലകളും ‘സവാരി’യുടെ പരിധിയിൽ വരുമെന്ന്...

കാറിനുള്ളിൽ കുടുങ്ങി; കുഞ്ഞുങ്ങൾ ചൂടേറ്റു മരിച്ചു

കാറിനുള്ളിൽ കുടുങ്ങിയ സഹോദരങ്ങളായ രണ്ടു കുട്ടികൾ ചൂടേറ്റു മരിച്ചു. ഡോർ ലോക്കായതിനെ തുടർന്നു കുട്ടികൾ കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. യുഎസിലെ അലബാമ ഷെൽബി കൗണ്ടിയിലാണ് അതിദാരുണ സംഭവം ഉണ്ടായത്. മൂന്നും ഒന്നും വയസ്സുള്ള ആൺകുട്ടികളാണു മരിച്ചത്. കുട്ടികൾ വീട്ടിനകത്തുണ്ടായിരിക്കുമെന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ അവർ പുറത്തുപോയി കളിക്കുന്നതിനിടയിൽ...

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...