Category: AUTO

വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക; നിങ്ങള്‍ക്ക് ഗോള്‍ഡന്‍ പോയിന്റ് ലഭിച്ചേക്കാം…

അജ്മാന്‍: അജ്മാനില്‍ വാഹനമോടിക്കുന്നവര്‍ ഇതുകൂടി ശ്രദ്ധിക്കുക. റോഡുകളില്‍ മികച്ച പെരുമാറ്റം കാഴ്ചവെക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അജ്മാന്‍ പൊലീസ് ഗോള്‍ഡന്‍ പോയിന്റ് നല്‍കുന്നു. ട്രാഫിക് നിര്‍ദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ മാസത്തിന്റെയും ഒടുവില്‍ രണ്ട് ഗോള്‍ഡന്‍ പോയിന്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നിയമലംഘനം...

പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷപെടാം………മാര്‍ച്ച് വരെ സമയം

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ തയാറാകാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷപെടാം. ഇതിനായി മാര്‍ച്ച് വരെ സമയം അനുവദിച്ചു. നികുതി അടയ്ക്കാന്‍ തയാറാകാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. നേരത്തെ ജനുവരി 15 വരെ നികുതി അടയ്ക്കാന്‍ സാവകാശം നല്‍കിയിരുന്നു. ഈ കാലയളവിനുള്ളില്‍ നികുതിയടയ്ക്കാത്തവര്‍...

വിപണി കീഴടക്കാനൊരുങ്ങി ഫോര്‍ഡ്, മുഖം മിനുക്കി ഇക്കോസ്പോര്‍ടിന് സ്റ്റോം പതിപ്പ് എത്തി

ഇക്കോസ്പോര്‍ടിന്റെ സ്റ്റോം പതിപ്പുമായി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോഡ്. ബ്രൗണ്‍, വൈറ്റ്, ഗ്രെയ്, ബ്ലാക് എന്നീ നാല് ആകര്‍ഷക നിറങ്ങളിലാണ് സ്റ്റോം പതിപ്പിനെ പുറത്തിറക്കിയിരിക്കുന്നത്. ബ്രസീലിയന്‍ വിപണിയിലാണ് ഇക്കോസ്പോര്‍ട് സ്റ്റോമിന്റെ ആദ്യാവതരണം നടത്തിയിരിക്കുന്നത്. 99,990 ബ്രസീലിയന്‍ റയാലാണ് സ്റ്റോം പതിപ്പിന്റെ വില. ചെത്തി മിനുക്കിയ ഫ്രണ്ട് ബമ്പര്‍,...

769 രൂപക്ക് വിമാനത്തില്‍ പറക്കാം, സ്പൈസ്ജെറ്റില്‍ ‘ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍’

റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് ടിക്കറ്റ് നിരക്കില്‍ ഓഫറുമായി സ്പൈസ്ജെറ്റ് വിമാനം. 769 രൂപ മുതല്‍ ആഭ്യന്തര യാത്ര, 2,469 രൂപ മുതല്‍ അന്താരാഷ്ട്ര യാത്ര എന്നിങ്ങനെയാണ് സ്പൈസ്ജെറ്റിന്റെ വാഗ്ദാനം. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്കായിരിക്കും ഓഫര്‍. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച വില്‍പ്പന നാലു ദിവസം നീണ്ടുനില്‍ക്കും. ഈ മാസം...

ലെക്‌സസിന്‍റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എല്‍എസ്500എച്ച് ആഡംബര കാർ ഇന്ത്യയിലേക്ക്

ഡല്‍ഹി: ലെക്സസ് എല്‍എസ് കാര്‍ ഇന്ത്യയിലെത്തുന്നു. ആഢംബര യാത്രാനുഭവം കൂടുതല്‍ ഉയരത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി, ഏവരും ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ എല്‍എസ്500എച്ച് ഉടന്‍ ഇന്ത്യയില്‍ ലഭ്യമാകും. വിട്ടുവീഴ്ചകള്‍ സ്വീകാര്യമല്ലാത്തവര്‍ക്കും ആഗോള രൂപഘടനയുടെ വിശിഷ്ട സ്വഭാവം ആഗ്രഹിക്കുന്നവര്‍ക്കുമായി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധാപൂര്‍വ്വമായ നിര്‍മ്മാണ...

ഡ്രൈവിങ്ങിന്റെ ഭാവി പുനര്‍നിര്‍ണയിച്ചു കൊണ്ട് നിസാന്റെ ബ്രെയിന്‍ ടു വെഹിക്കിള്‍ സാങ്കേതികവിദ്യ

കൊച്ചി: ജനങ്ങള്‍ തങ്ങളുടെ കാറുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതു പുനര്‍ നിര്‍വചിക്കുന്ന നൂതന സാങ്കേതിക വിദ്യയുമായി നിസാന്‍. ഡ്രൈവറുടെ തലച്ചോറില്‍ നിന്നുള്ള സൂചനകള്‍ വിശകലനം ചെയ്യുന്ന ഗവേഷണമായ ബ്രെയിന്‍ ടു വെഹിക്കിള്‍ (ബി2 വി) വിവരങ്ങള്‍ നിസാന്‍ പുറത്തു വിട്ടു. ഡ്രൈവിങ് കൂടുതല്‍ ആസ്വദിക്കാനാകും...

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...