Category: AUTO

ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കും: പകരം സംവിധാനം വരുന്നു

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പരിക്കുന്ന സംവിധാനം നിലവില്‍വരും. വാഹനത്തിന്‍റെ ജിപിഎസ് ഇമേജിങ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും...

15 വര്‍ഷത്തില്‍ അധികം പഴക്കുമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിന് തുടക്കമിട്ട് സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ അധികം പഴക്കുമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയാണ് സര്‍ക്കാര്‍ മാതൃകയാകുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2022 ഏപ്രിലില്‍ 15 വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍...

പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം ഇളവ്

പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്ക്രാപ്പേജ് പോളിസി പ്രകാരം പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം ഇളവ് നൽകുമെന്നാണ് നിതിൻ ഗഡ്കരിയുടെ...

ഐആര്‍സിടിസി വഴി ബസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം

ന്യൂഡല്‍ഹി: റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ഐആര്‍സിടിസി നടപ്പിലാക്കുന്ന ബസ് ബുക്കിംഗ് സംവിധാനത്തിന് മികച്ച പ്രതികരണം. റെയില്‍വേയെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ സംവിധാനമെന്ന് ഭൂരിഭാഗംപേരും പറയുന്നു. 22 സംസ്ഥാനങ്ങളിലായി അന്‍പതിനായിരത്തിലധികം സ്വകാര്യ ബസ് ഉടമകളും പൊതുഗതാഗത സംവിധാനങ്ങളും സഹകരിക്കുന്ന സേവനമാണ് ഐആര്‍സിടിസിയുടെ...

‘അനസിനെ ലംബോർഗിനിയിൽ നിന്നും വിളിച്ചു’; പാവങ്ങളുടെ ‘ലംബോർഗിനി’ പറക്കുന്നു

പന്തൽ പണിക്കും കേറ്ററിങ് പോയി കിട്ടുന്ന കാശ് കൊണ്ട് സാധാരണക്കാരന്റെ ‘ലംബോർഗിനി’ ഉണ്ടാക്കിയ അനസിനെ തേടി സാക്ഷാൽ ലംബോർഗിനിയിൽ നിന്നും വിളി എത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ബെംഗളൂരുവിലെ ഓഫിസിൽ നിന്നും ബന്ധപ്പെടുകയും ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തെന്ന് അനസ് പറഞ്ഞു. വിഡിയോ കണ്ടശേഷം ഒരുപാട്...

കൊച്ചില്‍ ഒറ്റദിവസം വിറ്റത് ഏഴ് എം ജി ഗ്ലോസ്റ്റര്‍

കൊച്ചി: സോഷ്യല്‍ മീഡീയയിലെ ചെളിവാരിയെറിയലുകള്‍ക്കും അര്‍ത്ഥമില്ലാത്ത ചര്‍ച്ചകള്‍ക്കും പുല്ലുവിലയേയുള്ളൂ എന്നു തെളിയിച്ചു കൊണ്ട് എം ജി ഗ്ലോസ്റ്റര്‍. റോഡിറങ്ങുമ്പോള്‍ അരക്കോടിയോളം വില വരുന്ന ഏഴു എസ് യു വികള്‍ ഒറ്റദിവസം കൊച്ചിയില്‍ വിതരണം ചെയ്താണ് മുനയില്ലാത്ത സോഷ്യല്‍ അമ്പുകള്‍ ഉപഭോക്താക്കള്‍ ഒടിച്ചു വിട്ടത്. കേരളത്തില്‍...

നിയമം കർശനമാക്കി, ആഴ്ചയിൽ പിഴയിനത്തിൽ 20 ലക്ഷം വരെ

കാക്കനാട്: ഖജനാവിനെ സമ്പുഷ്ടമാക്കി ഗതാഗത നിയമലംഘനം കൂടുന്നു. മോട്ടർ വാഹന വകുപ്പിന്റെ എറണാകുളം എൻഫോഴ്സ്മെന്റ് വിഭാഗം മാത്രം ആഴ്ചയിൽ റിപ്പോർട്ട് ചെയ്യുന്നതു 900 മുതൽ 1,300 വരെ കേസ്. ഇത്രയും കേസുകളിൽ പിഴയായി ലഭിക്കുക 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ്....

വാഹന രേഖകള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കാം; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍, കൂടുതല്‍ അറിയാം

ന്യൂഡല്‍ഹി : വാഹന രേഖകള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കുന്നത് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങളും ഇന്നു പ്രാബല്യത്തില്‍. വാഹനരേഖകള്‍ ഓണ്‍ലൈനില്‍: രാജ്യമെങ്ങും ഒരേ തരം വാഹന റജിസ്‌ട്രേഷന്‍ കാര്‍ഡുകളും (ആര്‍സി) ഡ്രൈവിങ് ലൈസന്‍സും. എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ...

Most Popular

19,675 പേർക്കുകൂടി കോവിഡ‍്, ചികിത്സയിൽ 1.61 ലക്ഷം പേർ; ആകെ മരണം 24,000 കടന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട്...

കോവിഡ് മരണത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക സംസ്ഥാനങ്ങള്‍ നല്‍കണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും...

കൊറോണ വൈറസിനെ ചെറുക്കാൻ സിഗരറ്റ് പുകയെ അനുകരിക്കുന്ന മരുന്നുകള്‍; പരീക്ഷണവുമായി ഗവേഷക സംഘം

പുകവലി കോവിഡ്ബാധ തീവ്രമാക്കുന്ന ഘടകങ്ങളിലൊന്നാണ്. പുകവലിക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസമുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ സിഗരറ്റ് പുകയിലെ രാസവസ്തുക്കളുടെ പ്രഭാവത്തെ അനുകരിക്കുന്ന രണ്ട് മരുന്നുകള്‍ കോവിഡ് ചികിത്സയില്‍ നിര്‍ണ്ണായകമാകാമെന്ന് പുതിയ പഠനം. മനുഷ്യ...