pathram desk 2

Advertismentspot_img

ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ കാണിച്ച പണി…

കൊച്ചി:പണിമുടക്ക് കൊച്ചിനഗരത്തില്‍ ആഘോഷമാക്കി യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഇന്നലെ രാജ്യ വ്യാപകമായ പൊതു പണിമുടക്ക് നടന്നപ്പോള്‍ യുവതാരം ഉണ്ണി മുകുന്ദന്‍ ചെലവഴിച്ചത് കൊച്ചി നഗരത്തിലാണ്. നഗരത്തില്‍ ഒന്ന് സുന്ദരമായി നടന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി. കൂടാതെ നഗരത്തില്‍ ആദ്യമായി മെട്രോ യാത്രയും ഉണ്ണി കഴിഞ്ഞദിവസം നടത്തി....

അഫ്രിദിയുടെ ഡിക്ഷ്നറിയില്‍ യു.എന്‍ എന്നു പറഞ്ഞാല്‍ അണ്ടര്‍-19 എന്നു മാത്രമാണര്‍ത്ഥം, പരിഹാസവുമായി ഗംഭീര്‍

ന്യൂഡല്‍ഹി: കാശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തെ അപലപിച്ച് രംഗത്തെത്തിയ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വയം നിര്‍ണയാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്ന നിരപരാധികളെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ വെടിവെച്ചു കൊല്ലുകയാണെന്ന പരാമര്‍ശത്തിനെതിരെയാണ് ട്വിറ്ററില്‍ പ്രതിഷേധം ശക്തമാകുന്നത്. 'അലട്ടുന്ന സംഭവങ്ങളാണ് ഇന്ത്യന്‍ അധീന കാശ്മീരില്‍...

‘ലാലേട്ടന്‍ ചെയ്യ്ത ഈ റോള്‍ ലോകത്ത് മറ്റൊരു നടന്‍ ചെയ്യ്താല്‍ ഈ പണി ഞാന്‍ നിര്‍ത്തുമെന്ന് ജയറാം’ ! വീഡിയോ

കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചാനലിന്റെ പുരസ്‌കാര വേദിയില്‍ ലാലേട്ടനെക്കുറിച്ചുള്ള ജയറാമിന്റെ വാക്കുകളനാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകന്നത്. ലോകസിനിമയില്‍ തന്നെ ഏറ്റവും മികച്ച നടന്‍മാരുടെ ഗണത്തിലാണ് ലാലേട്ടനുള്ളതെന്ന് പറഞ്ഞ ജയറാം അദ്ദേഹത്തിന്റെ പല വേഷങ്ങളും മറ്റാര്‍ക്കും സ്വപ്നം പോലും കാണാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. https://www.facebook.com/MohanlalFansClub/videos/1751291321628489/ ആ ലാലേട്ടന്‍ ചിത്രത്തെക്കുറിച്ച്...

മോദിജിക്ക് ഇഷ്ടം കാശുള്ളവരോട്…..രാജ്യത്തെ 2.4 ലക്ഷം കോടി രൂപയുടെ വന്‍കിട വായ്പകള്‍ മോദി സര്‍ക്കാര്‍ എഴുതിത്തള്ളി

ന്യൂഡല്‍ഹി: കാശുള്ളവരെ പന പോലെ വളര്‍ത്തുകയാണ് മോദി ഗവര്‍മമെന്റിന്റെ ലക്ഷ്യമെന്ന രൂക്ഷ വിമര്‍ശനം ഉയരുമ്പോഴും വന്‍കിടക്കാരോടുള്ള പ്രതിപത്തി ഉപേക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്തെ 2.4 ലക്ഷം കോടി രൂപയുടെ വന്‍കിട വായ്പകള്‍ മോദി സര്‍ക്കാര്‍ എഴുതിതള്ളി. കേന്ദ്ര ധനകാര്യമന്ത്രാലയം ഇതേക്കുറിച്ച് രാജ്യസഭയില്‍ ഔദ്യോഗികമായി...

ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദാനി വക അഞ്ചുലക്ഷം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കന്പനിയുടെ പേരിലാണ് തുക നല്‍കുന്നത്. അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം...

ഇങ്ങനെ കണ്ടാല്‍ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി, നടി നിലപട് വ്യക്തമാക്കി

പരമാവധി വണ്ണം കുറച്ച് സീറോ സൈസിലാവാനാണ് എല്ലാ സിനിമാ നടിമാരും ശ്രമിക്കുക. വണ്ണം കൂടിയാല്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടായി പോകുമോ എന്ന് പേടിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഈ കാര്യത്തില്‍ നിത്യാ മേനോന്‍ തികച്ചും വ്യത്യസ്തയാണ്. തടിച്ചിയായി ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് താരം പറഞ്ഞത്. തടി...

പോസ്റ്റിടാന്‍ മാത്രമല്ല സെവാഗിന് അറിയാവുന്നത്, അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് ഒന്നര ലക്ഷം ധനസഹായം

അട്ടപ്പാടിയില്‍ ജനക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് ധനസഹായവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.1,50,000 രൂപയുടെ ചെക്ക് മധുവിന്റെ അമ്മയുടെ പേരില്‍ രാഹുല്‍ ഈശ്വറിനു കൈമാറിയിട്ടുണ്ട്. 11 ന് അടപ്പാടിയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ രാഹുല്‍ ഈ ചെക്ക് മധുവിന്റെ...

ദിലീപ് ഒരു വലിയ സ്റ്റാര്‍ ആകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, വികാഭരിതനായി ലാല്‍ ജോസ് (വീഡിയോ)

കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചില്‍ പഴയകാലം ഓര്‍ത്തെടുത്ത് ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടേര്‍സ് ആയി ഒരുമുറി പങ്കുവച്ചിരുന്ന കാലത്തും അവന്‍ നടനാകുമെന്ന് ആദ്യം സ്വപ്നം കണ്ടത് ഞാനാണ്. അവനെ കണ്ടാല്‍ ആര്‍ക്കും ആഗ്രഹിക്കാന്‍ തോന്നാത്ത കാലത്ത് അവനൊരു നായകനാകണമെന്നും വലിയ സ്റ്റാര്‍ ആകണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു....

pathram desk 2

Advertismentspot_img