pathram desk 2

Advertismentspot_img

ഖത്തര്‍ എയര്‍വെയ്സില്‍ വിമാനത്തില്‍ തെണ്ടലുമായി ഭിക്ഷക്കാരന്‍ !! ന്യൂ ജനറേഷന്‍ ഭിക്ഷക്കാരന്റെ വീഡിയോ വൈറല്‍

ദോഹ: യാചകര്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ഇല്ല, എന്തിന് ഭിക്ഷാടന നിരോധിത മേഖലയില്‍ പോയി നോക്കിയാല്‍ അവിടെയും കാണാം ഒന്നുരണ്ടു പേരെ. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ബസ്, ട്രെയിന്‍ തുടങ്ങി എല്ലായിടത്തും ഭിക്ഷാടനം ഇന്നൊരു സ്ഥിരം കാഴ്ചയാണ് പക്ഷേ അവിടന്നും വിട്ട് കുറച്ചുകൂടി...

ഷാജി കൈലാസിനോട് മോഹന്‍ലാലിന്റെ ചോദ്യം ‘വീട്ടില്‍ പറഞ്ഞിട്ടാണോ വന്നിരിക്കുന്നത്’…….. !!

കൊച്ചി:മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലിനൊപ്പം ആറ് സിനിമകള്‍ സംവിധായകന്‍ ചെയ്തിട്ടുണ്ട്. എംജി കോളെജില്‍ പഠിക്കുന്ന കാലം മുതല്‍ മോഹന്‍ലാലിനെ തനിക്കറിയാമെന്ന് സംവിധായകന്‍ പറഞ്ഞു. ബാലു കിരിയത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന സമയമാണ് മോഹന്‍ലാലിനെ പിന്നീട് കണ്ടതെന്നും എംജി കോളജിലെ വിദ്യാര്‍ഥിയായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍...

ഫഹദിന്റെ അടുത്ത വരവ് ‘വരത്തനാ’യി….. അമല്‍ നീരദ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്

കൊച്ചി:ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. 'വരത്തന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അമല്‍ നീരദ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തു വിട്ടത്. ഫഹദ് ഫാസിലും...

പൊലിസിലെ ദാസ്യപ്പണിയില്‍ പി.വി രാജുവിനെതിരെ അന്വേഷണം,എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: പൊലിസിലെ ദാസ്യപ്പണി ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. എസ്.എപി ബറ്റാലിയന്‍ ക്യാംപ് കമാന്‍ഡന്റ് പി വി രാജുവിനെതിരെ അന്വേഷണത്തിന് ഉത്തരവായി. ബറ്റാലിയന്‍ ഐ ജി ജയരാജ് ആരോപണം അന്വേഷിക്കും.രാജുവിനെതിരെ ക്യാംപ് ഫോളോവേഴ്സിലെ ദിവസക്കൂലിക്കാരായ രണ്ട് പൊലിസുകാര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു. രാജുവിന്റെ വീട്ടില്‍ ടൈല്‍സ് പാകാനായി...

മൊറോക്കോ പോസ്റ്റില്‍ റൊണാള്‍ഡോയുടെ ആക്രമണം, പോര്‍ച്ചുഗല്‍ ഒരു ഗോളിന് മുന്നില്‍

മോസ്‌കോ: ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടുന്നു. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ സ്പെയിനിനെ 3-3 സമനിലയില്‍ കുരുക്കിയ പോര്‍ച്ചുഗല്‍ മൊറോക്കോക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മൊറോക്കോയെ പരാജപ്പെടുത്തിയില്ലെങ്കില്‍ പോര്‍ച്ചുഗലിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങും. എന്നാല്‍ മൊറോക്കൊയാകട്ടെ ഇറാനോടേറ്റ അപ്രതീക്ഷിത പരാജയത്തില്‍നിന്നു പൂര്‍ണമായും മുക്തരായിട്ടില്ല....

ജീവന് ഭീഷണിയുണ്ട്, തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി ധോണിയുടെ ഭാര്യ

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സാക്ഷി തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. റാഞ്ചി മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് സാക്ഷി ധോണി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ അനുവദിക്കപ്പെട്ടാല്‍...

ജസ്നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു,അന്വേഷണം ആണ്‍ സുഹൃത്തിലേക്ക്; ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പൊലീസ്

കോട്ടയം: മുക്കൂട്ടുതറ സ്വദേശി ജസ്ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക് നീളുന്നു. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്നയെ വിളിച്ചിരുന്നതായും ജസ്ന അവസാനം സന്ദേശം അയച്ചത് ഇയാള്‍ക്കായിരുന്നുവെന്നും പൊലീസ്. ജസ്നയുടെ വീട്ടില്‍ നിന്നും രക്തംപുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു...

ഈ ദുരിതം ഇനിയും ചുമക്കണം ! പെട്രോള്‍, ഡീസല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാലും വില കുറയില്ല

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്ത് ഇന്ധന വിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28...

pathram desk 2

Advertismentspot_img
G-8R01BE49R7