pathram desk 2

Advertismentspot_img

പൊലീസ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ ഇതു വെള്ളരിക്കാപ്പട്ടണമോ?,വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എവി ജോര്‍ജിനെതിരെ ഹൈക്കോടതി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ ഹൈക്കോടതി. റൂറല്‍ എസ്പി രൂപീകരിച്ച ആര്‍ടിഎഫ് എസ്പിയുടെ നിര്‍ദേശമില്ലാതെ പ്രവര്‍ത്തിക്കുമോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. റൂറല്‍ എസ്പി ആര്‍ടിഎഫ് രൂപീകരിച്ചത് നിയമ വിരുദ്ധമല്ലേയെന്ന് ഹൈക്കോടതി...

യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലുടെ ലഭിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതലാണ് പൊതുമാപ്പ് ആരംഭിക്കുന്നത്. അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴ ഒടുക്കി നിയമാനുസൃതം യുഎഇയില്‍ തുടരാനും അവസരം ലഭിക്കും. രാജ്യം വിട്ടുന്നവര്‍ക്ക്...

‘സഞ്ജയ് സാറിനെ വിളിച്ച് പപ്പ പറഞ്ഞു, എന്റെ മകനെ നശിപ്പിക്കരുത്, അവനെ നിന്നെപ്പോലെയാക്കി തീര്‍ക്കരുത്’: രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് നടന്‍താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന 'സഞ്ജു' എന്ന രാജ്കുമാര്‍ ഹിറാനി ചിത്രത്തില്‍ യുവനടന്‍ രണ്‍ബീര്‍ കപൂറാണ് നായകന്‍. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പുറത്തു വന്നപ്പോള്‍ തന്നെ സഞ്ജയും രണ്‍ബീറും തമ്മിലുള്ള രൂപസാദൃശ്യമായിരുന്നു ബോളിവുഡില്‍ ചര്‍ച്ചാവിഷയം. സഞ്ജുവിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു...

‘മുതലാളിമാരേ അടിയനോട് ക്ഷമിക്കണം, അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ’: റഫീഖ് അഹമ്മദിന് ഫേസ്ബുക്കില്‍ വിലക്ക്

കൊച്ചി:താനെഴുതിയ പാട്ട് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഫേസ്ബുക്കില്‍ വിലക്ക്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഒരു ദിവസത്തേക്കാണ് തന്നെ വിലക്കിയതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പാട്ട് ആയിരുന്നു അദ്ദേഹം ഷെയര്‍ ചെയ്തത്. പകര്‍പ്പവകാശ...

സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത,മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

കൊച്ചി:സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോരമേഖലയില്‍ രാത്രി യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്. ഇന്ന് ഉച്ച മുതല്‍ നാളെ ഉച്ചവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായതോ...

മൊറോക്കോയ്ക്കെതിരേ റൊണാള്‍ഡോ തിളങ്ങി, പോര്‍ച്ചുഗലിന് ആദ്യ ജയം

ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ മൊറോക്കോയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ നാലാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ ഗോള്‍ നേടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരന്‍ ആരെന്ന് വീണ്ടും തെളിയിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് പിന്നെയും...

പ്രണയത്തിന്റെ മറ്റൊരു ലഹരിയുമായി ഗൗതം മേനോന്‍, വൈറലായി ഒന്‍ഗ്ര സീരീസിലെ പുതിയ ഗാനം

കൊച്ചി:ഗൗതം മേനോന്റെ ഒന്‍ഗ്ര ഒറിജിനല്‍സ് സീരീസിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ബോധൈ കോതൈ' എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരെ പ്രണയത്തിന്റെ മറ്റൊരു ലഹരിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.ശരീരത്തെക്കാള്‍ ഉപരി കാമുകിയുടെ പ്രണയം ലഹരിയാക്കുന്ന കാമുകനും അവരുടെ മനോഹരമായ പ്രണയവുമാണ് ഗാനം അവതരിപ്പിക്കുന്നത്....

ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍, ജസ്റ്റിസ് ആന്റണി ഡൊമനികിന്റെ ഉത്തരവ് ആക്ടി്ങ് ചീഫ് ജസ്റ്റിസ് തിരുത്തി

കൊച്ചി: കേരളാ ഹൈക്കോടതിയില്‍ അസാധാരണ സംഭവം. കോടതിയില്‍ കേസിലുകള്‍ ബെഞ്ചുമാറ്റിയത് തടഞ്ഞു. ജസ്റ്റിസ് ആന്റണി ഡൊമനികിന്റെ ഉത്തരവ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയാണ് തിരുത്തിയത്. ചില അഭിഭാഷകരുടെ കേസുകള്‍ ജസ്റ്റിസ് ചിദംബരേഷ് പരിഗണിക്കരുത് എന്ന തീരുമാനമാണ് തിരുത്തിയത്. അഭിഭാഷകര്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം...

pathram desk 2

Advertismentspot_img
G-8R01BE49R7