pathram desk 2

Advertismentspot_img

ഗവാസ്‌കറിന് പരുക്കേറ്റത് വാഹനം അശ്രദ്ധമായി ഓടിച്ചതുകൊണ്ട്,തന്റെ മകള്‍ ഡ്രൈവറെ തല്ലിയിട്ടില്ല: എ.ഡി.ജി.പി സുദേശ് കുമാര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ എ.ഡി.ജി.പി സുദേശ് കുമാര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി. തന്റെ മകള്‍ പോലീസ് ഡ്രൈവറെ തല്ലിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായി ഉപയോഗിച്ചുവെന്നും അശ്രദ്ധമായി വാഹനം ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്‌കറിന് പരുക്കേറ്റതെന്നുമാണ് സുദേശ് കുമാറിന്റെ...

ലോകകപ്പ് ഫുട്‌ബോള്‍, ഓസ്ട്രേലിയയെ തോല്‍പിച്ച് ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍

ഗ്രൂപ്പ് സിയിലെ മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ഡെന്‍മാര്‍ക്ക് ഓസ്ട്രേലിയ മത്സരം സമനിലയില്‍. ഇതോടെ പോയിന്റ് പട്ടികയില്‍ സി ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്ക് ഒന്നാമതെത്തി. ഓസ്ട്രേലിയക്കായി ജെഡിനാക്കും ഡെന്‍മാര്‍ക്കിനായി എറിക്സണും ഗോള്‍ നേടി മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഓസിസിനെ ഞെട്ടിച്ച് ഡെന്‍മാര്‍ക്ക് ആദ്യം വലകുലുക്കി....

സ്വന്തം സിനിമ കണ്ട് തലയില്‍ കൈവെച്ച് നിര്‍മാതാവ് !!

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗം തമിഴ്പടം 2 റിലീസിനൊരുങ്ങുകയാണ്. തമിഴിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സകലമാന സിനിമകളെയും ഇത്തവണ ട്രോളുമെന്ന് സിനിമയുടെ ടീസറില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. സിനിമയുടെ നിര്‍മാതാവ് ശശികാന്ത് ചിത്രം കണ്ട ശേഷം തലയില്‍ കൈ വെച്ചിരിക്കുന്നൊരു ചിത്രം...

വെള്ളിത്തരയില്‍ വൈഎസ്ആറാകാന്‍ മമ്മൂട്ടി എത്തി, അണിയറക്കാരുടെ വ്യത്യസ്ഥ സ്വീകരണം സോഷ്യല്‍ മീഡിയയില്‍ തരംഗം

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഢിയുടെ ജീവിതം വെള്ളിത്തരയില്‍ എത്തുമ്പോള്‍ ആ വേഷം ചെയ്യുന്നത് മമ്മൂട്ടിയാണെന്ന വാര്‍ത്ത മുന്‍പ് തന്നെ പുറത്തുവന്നതാണ്. തെക്കേ ഇന്ത്യ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ഷൂട്ടിങ് തുടങ്ങിയപ്പോള്‍ തന്നെ വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രീകരണത്തിനായി മമ്മൂട്ടി ഹൈദരാബാദില്‍ എത്തിയപ്പോള്‍ ലഭിച്ച വേറിട്ട...

കുഞ്ഞിനെ മുലയൂട്ടുന്ന മുഖചിത്രം അശ്ലീലമല്ല, നടപടിയ്ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗൃഹലക്ഷ്മി മാഗസിന്റെ മുഖചിത്രത്തില്‍ അശ്ലീലമില്ലെന്ന് ഹൈക്കോടതി. കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയുടെ കവര്‍ ചിത്രത്തിനെതിരെ നടപടിയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ല. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നാണ് കോടതി പഞ്ഞത്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്,...

എറണാകുളം ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

കൊച്ചി: കനത്തമഴകാരണം എറണാകുളം ജില്ലയിലെ സ്‌കൂള്‍ക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ,ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കൊളേജുകള്‍ക്കും പ്രൊഫഷണല്‍ കൊളേജുകള്‍ക്കും അവധി ഇല്ലെന്നും കളക്ടര്‍ അറിയിച്ചു

ലിപ് ലോക്കുമായി പാര്‍വതി, മൈ സ്റ്റോറിയുടെ രണ്ടാമത്തെ സോങ് എത്തി

കൊച്ചി:പ്രഥിരാജിനെ നായകനാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ രണ്ടാമത്തെ കിടിലന്‍ സോങ് എത്തി. ലിപ് ലോക്ക് രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ്.പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഗാനം പുറത്തുവിട്ടത്. 'ഹാപ്പി വേള്‍ഡ് മ്യൂസിക് ഡേ' എന്ന...

ഒരു പഴയ ബോംബ് കഥ ട്രെയിലര്‍ എത്തി; ചിരിയുടെ അമിട്ടുമായി ഷാഫി വീണ്ടും

കൊച്ചി:ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഹിറ്റ് ഫിലിം മേക്കര്‍ ഷാഫി സംവിധാനം ചെയ്യുന്ന 'ഒരു പഴയ ബോംബ് കഥ' ട്രെയിലര്‍ പുറത്തിറങ്ങി. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബിബിന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. നടന്‍ ദിലീപ്...

pathram desk 2

Advertismentspot_img
G-8R01BE49R7