pathram desk 2

Advertismentspot_img

ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം,കൃഷി പുനരുദ്ധാരണത്തിനായി 10 ലക്ഷം പലിശരഹിത വായ്പകളെന്ന് പിണറായി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 2287 ആയി കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനമൊട്ടുക്കും ക്യാമ്പുകളിലായി 8,69,224 ആളുകളുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കും. ഇത് ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ...

മലയാളികള്‍ക്ക് ഇതാണ് സണ്ണിച്ചേച്ചിയെ ഭയങ്കര ഇഷ്ടം ! കേരളത്തിലേക്ക് അരിയും പരിപ്പും കയറ്റി അയച്ച് സണ്ണി ലിയോണും ഭര്‍ത്താവും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ട സണ്ണി ലിയോണ്‍ താനും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന്റെ ചിത്രവും പങ്കുവച്ചു. ''1200 കിലോ (1.3 ടണ്‍) അരിയും പരിപ്പും എത്തിക്കുന്നത് വഴി ഇനിയും കുറേയും കൂടി ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയും...

ലാലേട്ടനും മമ്മൂക്കയും ഇപ്പോള്‍ ചെയ്യേണ്ടത് ഇതാണ്…! തുറന്ന കത്തുമായി ഡോക്ടര്‍

കൊച്ചി:കേരളത്തിന് വേണ്ടി ഒരു ഡോക്ടറുടെ അഭ്യര്‍ത്ഥന.പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ആളുകളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ പ്രസക്തിയും അതില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുള്ള ജനപ്രിയ താരങ്ങള്‍ക്കുള്ള പങ്കിനേയും കുറിച്ചാണ് ഡോ.സുല്‍ഫി നൂഹു ഓര്‍മ്മിപ്പിക്കുന്നത്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിന്നും കര കയറാന്‍ ശ്രമിച്ചു...

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്നു, ’96’ന്റെ കിടിലന്‍ ട്രെയ്‌ലര്‍ പുറത്ത്

കൊച്ചി:റോഡ് മൂവീ പ്രണയവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച 96ന്റെ ട്രൈലര്‍ പുറത്ത്. ഈ വരുന്ന സെപ്തംബര് 13ന് റീലീസാവുന്ന സിനിമയുടെ ടീസര്‍ ഏറെ സ്വീകാര്യത നേടിയിരുന്നു. മലയാളിയായ ഗോവിന്ദ് മേനോന്‍ സംഗീതം ചെയ്ത 'കാതലേ കാതലേ' പാട്ട് ആദ്യ ദിനം തന്നെ ഹിറ്റായിരുന്നു....

സില്‍ക്ക് സ്മിതയുടെ ജീവിതം ഒരു സിനിമ കൊണ്ട് തീരുന്നതല്ല:പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നു,സംവിധാനം പാ രഞ്ജിത്

സില്‍ക്ക് സ്മിതയുടെ ജീവിത കഥ വീണ്ടും തിരശീലയില്‍ എത്തുന്നു. സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായി പ്രഖ്യാപിച്ച പാ രഞ്ജിത്താണ് സ്ല്ക്ക് സ്മിതയുടെ ജീവിതം വെബ് സീരീസിലൂടെ വീണ്ടും തിരശീലയില്‍ എത്തിക്കുന്നത്. നേരത്തെ വിദ്യാ ബാലനെ നായികയാക്കി മിലന്‍ ലുതെരിയ സംവിധാനം ചെയ്ത 'ദി ഡേര്‍ട്ടി...

കേരളത്തിന് സഹായവുമായി അമിതാഭ് ബച്ചന്‍, 51 ലക്ഷവും സ്വന്തം വസ്ത്രങ്ങളും നല്‍കി

മുംബൈ: പ്രളയ ദുരന്തമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി അമിതാഭ് ബച്ചന്‍. കേരളത്തിന് ദുരിതാശ്വാസമായി അമിതാഭ് ബച്ചന്‍ 51 ലക്ഷം രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്വന്തം വസ്ത്രങ്ങളും ചെരിപ്പുകളും കേരളത്തിലേയ്ക്ക് അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റസൂല്‍ പൂക്കുട്ടിയുടെ അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയത്. 80...

കരുതിയിരിക്കണം, മഹാപ്രളയത്തിനും ശേഷം കേരളത്തില്‍ വന്‍ഭൂചലനങ്ങള്‍ക്കു സാധ്യത: ഈ പഠനങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

കൊച്ചി: മഴക്കെടുതിയും പ്രളയവും കേരളത്തില്‍ ഭൂചലനങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഭൂകമ്പസാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രളയവും പ്രകൃതി ദുരന്തവും ഈ സാധ്യതയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കിയിരിക്കുന്നതായാണ് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ രാജഗോപാല്‍ കമ്മത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഭൂഗര്‍ഭജലത്തിന്റെ അളവില്‍...

കാണിപ്പയ്യൂര്‍ ഓണഫലവുമായി എത്തി…!, വീണ്ടും പൊങ്കാലയിട്ട് ട്രോളന്മാര്‍ !! (വീഡിയോ)

കൊച്ചി:പ്രളയകെടുതി വിട്ടുതീരും മുന്‍പ് മലയാളികള്‍ക്ക് ചിരി സമ്മാനിച്ചവരില്‍ പ്രമുഖനാണ് ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി. കാണിപ്പയ്യൂര്‍ ഈ വര്‍ഷം നടത്തിയ വിഷുഫലമാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചിരിപടര്‍ത്തിയത്. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ കേരളത്തില്‍ മഴ കുറയും. സംസ്ഥാനം വൈദ്യുതിക്ക് കടുത്ത ബുദ്ധിമുട്ട് നേരിടും...

pathram desk 2

Advertismentspot_img
G-8R01BE49R7