pathram desk 2

Advertismentspot_img

പറന്ന് പറന്ന് പറന്ന് ചെല്ലാൻ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. "പറന്ന് പറന്ന് പറന്ന് ചെല്ലാൻ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ...

പൂരപ്രേമികൾ ആവേശത്തിൽ; തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും; ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി

കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. കേരളത്തിൽ ഏറ്റവും...

സാങ്കേതിക ലോകത്തിലെ കാണാക്കാഴ്ചകളുമായി വേറിട്ടൊരു ത്രില്ലർ..! ‘സൈബർ’ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി

കൊച്ചി:കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന സൈബര്‍ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി. മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി.കെ പിള്ളയും ശാന്ത ജി പിള്ളയും ചേര്‍ന്നാണ്. ചന്തുനാഥ്, പ്രശാന്ത്‌ മുരളി, ജീവ, സെറീന എന്നിവരാണ് ചിത്രത്തിൽ...

ജനസംഖ്യ 144 കോടിയായി; ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എ‌ഫ‌്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ 24 ശതമാനവും 14 വയസില്‍ താഴെയുള്ളവരാണെന്നും യുഎന്‍എഫ‌്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്; 144.17 കോടി. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. ...

ദീപിക പദുക്കോണിൻ്റെ 82°ഇ റിലയൻസ് റീട്ടെയിലിൻ്റെ ടിറയുമായി പങ്കാളിത്തത്തിൽ

മുംബൈ: ദീപിക പദുക്കോണിൻ്റെ സെൽഫ് കെയർ ബ്രാൻഡായ 82°ഇ, റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ടിറയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം, 82°ഇ -യുടെ ഡി റ്റു സി മോഡലിൽ നിന്നുള്ള വലിയ വിപുലീകരണമാണ്. ഇനി ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ...

‘വീട്ടില്‍ വോട്ട്’ ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്‍കി. സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ്...

ബ്യൂട്ടി ആക്‌സസറീസ് മേഖലയിലേക്കും റിലയന്‍സ് റീട്ടെയ്ല്‍; ടിറ ടൂള്‍സ് ലോഞ്ച് ചെയ്തു

കൊച്ചി: ബ്യൂട്ടി ആക്‌സസറീസ് രംഗത്തേക്കും കാലെടുത്തുവച്ച് റിലയന്‍സ് . റിലയന്‍സ് റീട്ടെയ്‌ലിന്റെ ഭാഗമായ ടിറ ബ്യൂട്ടി, ടിറ ടൂള്‍സ് എന്ന സ്വന്തം ലേബൽ അവതരിപ്പിച്ചു. പുതുതലമുറ ഉപഭോക്താക്കളുടെ വ്യത്യസ്തങ്ങളായ സൗന്ദര്യ പരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പ്രീമിയം, ക്യൂറേറ്റഡ് ബ്യൂട്ടി ആക്‌സസറികളുടെ നിരയായ 'ടിറ ടൂള്‍സ്'...

സ്വർണ്ണ വിലയിൽ ഇന്നും റെക്കോർഡ് വർദ്ധന

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധന. സ്വർണ്ണവില ഇന്ന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 6795 രൂപയും, പവന് 720 രൂപ വർദ്ധിച്ച് 54360 രൂപയുമായി വീണ്ടും റെക്കോർഡ് ഇട്ടു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില കുതിപ്പ്...

pathram desk 2

Advertismentspot_img