pathram desk 1

Advertismentspot_img

രാജധാനി എക്‌സ്പ്രസില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സര്‍ മെഷിന്‍ സ്ഥാപിച്ചു; വിപ്ലവ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

മുംബൈ: തീവണ്ടിയില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വെ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് റെയില്‍വെയുടെ വിപ്ലവകരമായ പദ്ധതി. മുംബൈ-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസിലെ ഒരു കോച്ചിലാണ് നാപ്കിന്‍ ഡിസ്പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ചത്. ഇപ്പോള്‍ സ്ഥാപിച്ച മെഷീന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് പടിഞ്ഞാറന്‍ റെയില്‍വേയുടെ മുഖ്യ വക്താവ് രവീന്ദര്‍...

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ തവണ...

അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യയുടെ ലൈംഗികാവയവത്തില്‍ ഭര്‍ത്താവ് ബോംബ് വെച്ചു കൊന്നു

ഭാര്യയുടെ ലൈംഗികാവയവത്തില്‍ ഭര്‍ത്താവ് ബോംബ് വെച്ചു കൊലപ്പെടുത്തി. കുടിച്ച് ലക്കുകെട്ട ഭാര്യ അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച് വീട്ടിലുള്ള എന്തെങ്കിലും വസ്തു സെക്സ് ടോയ് ആയി ഉപയോഗിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്നതിനാല്‍ തനിക്കൊന്നും ഓര്‍മയില്ലെന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നത്. എന്നാല്‍ പൊലീസ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ്...

സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് മോദിയുടെ നാട്ടിലെ പൊതുവഴിയില്‍ മൂത്രമൊഴിക്കുന്ന ആ സ്ത്രീയുടെ ചിരി ഇന്നും മനസില്‍ മായാതെ കിടക്കുന്നു… വനിതാ ദിനത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് ശാരദക്കുട്ടി

തിരുവനന്തപുരം: വനിതാ ദിനത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. വാരാണസിയിലെ തെരുവുകളില്‍ സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് ളില്‍ പെണ്‍കുട്ടികളും സ്ത്രീകളും പൊതുവഴികളില്‍ മൂത്രമൊഴിക്കുന്നത് ഞാന്‍ ഈയിടെ കണ്ടു. ഞാന്‍ അത്ഭുതത്തില്‍ അറിയാതെ നോക്കിപ്പോയപ്പോള്‍ നിഷ്‌കളങ്കമായി ആ സ്ത്രീകള്‍...

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരം; ഹൈക്കോടി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം നിയമപരമെന്ന് സുപ്രീംകോടതി പറഞ്ഞു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം...

പെണ്‍കുട്ടികളുടെ ജീന്‍സിനും ടോപ്പിനും കോളേജ് കാമ്പസില്‍ നിന്ന് വിട!!! സാരിയോ ചുരിദാറോ ധരിക്കണമെന്ന് ഉത്തരവ്‌

ജയ്പൂര്‍: സ്‌കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം കോളേജുകളില്‍ പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കമെന്ന് നിര്‍ദ്ദേശം. രാജസ്ഥാനാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്റ്, ജഴ്സി, ഷൂസ്, സോക്സ്, ബെല്‍റ്റ് എന്നിവ ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടുത്ത അധ്യയന...

നമ്മുടെ വര്‍ക്ക് സ്പേസില്‍ മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ തന്നെയാണെന്ന് പാര്‍വ്വതി

മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി പാര്‍വതി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിനാണ് പാര്‍വതിയ്ക്ക് അവാര്‍ഡ് നേടികൊടുത്തത്. ഇറാഖിലേക്ക് പോകുന്ന സമീറ എന്ന നഴ്സിനെയാണ് പാര്‍വ്വതി അവതരിപ്പിച്ചത്. പിന്നീട് ഈ നഴ്‌സ് അവിടുത്തെ...

‘അവാര്‍ഡ് കിട്ടിയിട്ടുള്ളവരൊന്നും മുകളിലേക്ക് കയറിയിട്ടില്ല, അതാണ് തന്റെ ഭയം’ ഏറെ സന്തോഷം; അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് ഇന്ദ്രന്‍സ്

തിരുവനന്തപുരം: സിനിമയിലെ പോലെ തന്നെ അവാര്‍ഡ് നേട്ടത്തോടു രസകരമായി പ്രതികരിച്ച് ഇന്ദ്രന്‍സ്. ഇത് കിട്ടിയിട്ടുള്ളവര്‍ മുകളിലേക്ക് പോയിട്ടില്ല. അതാണ് തന്റെ പേടിയെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും കുടുംബവും കൂട്ടുകാരും സിനിമാ അണിയറ പ്രവര്‍ത്തകരും തനിക്കൊപ്പം സന്തോഷിക്കുകയാണെന്നും...

pathram desk 1

Advertismentspot_img