pathram desk 1

Advertismentspot_img

കൊലപാതക ശ്രമത്തിന് കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു; മെറിനെതിരെ കേരളത്തില്‍ മോശം പ്രചാരണം, വേദനിപ്പിക്കുന്നു: സഹപ്രവര്‍ത്തക

കോറല്‍ സ്പ്രിങ്‌സ്: യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി(28)യെ ഭർത്താവ് ഫിലിപ് മാത്യു (നെവിന്‍) പതിവായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നു സഹപ്രവര്‍ത്തക മിനിമോൾ. മെറിന്റെ സഹോദരിയുടെ കുട്ടികള്‍ക്കു നേരെയും നേരത്തെ കത്തിവീശിയിട്ടുണ്ട്. കൊലപാതക ശ്രമത്തിന് കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ മെറിനെതിരെ...

കൊവിഡ് വ്യാപനം; തൃശൂരിൽ 19 വാർഡുകളിൽ കൂടി നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം. പത്തൊൻപത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇവിടെ നിയന്ത്രണം കർശനമാക്കും വടക്കാഞ്ചേരി (21), കുഴൂർ (1, 2, 3, 4, 5, 13), കടവല്ലൂർ (12), അളഗപ്പനഗർ (13), വേളൂക്കര (2, 14), വെള്ളാങ്കല്ലൂർ (18,19 ),...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി

കൊച്ചി:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ...

അച്ഛന് കോവിഡ് അല്ലേ, ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?: യുവതിയുടെ പരിഹാസത്തിന് മറുപടിയുമായി അഭിഷേക് ബച്ചന്‍

കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഈ സമയത്ത് തനിക്കെതിരെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?” എന്നായിരുന്നു പാറുള്‍ കൗഷിക് എന്ന യുവതിയുടെ...

കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്ക് വേണ്ടി മുറികള്‍; നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്ക് വേണ്ടി മുറികള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ഓരോ ആശുപത്രിയിലും കുറഞ്ഞത് മൂന്ന് മുറികള്‍ വിഐപികള്‍ക്ക് കരുതാനാണ് നിര്‍ദേശം. സംസ്ഥാനത്ത് പല ജില്ലകളിലും കൊവിഡ് വ്യാപനം അതിതീവ്രമാകുന്നതിനിടെയാണ് ആരോഗ്യ വകുപ്പിന്റെ വിവാദ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ കൊവിഡ് ആശുപത്രികളിലും വിഐപികള്‍ക്ക് വേണ്ടി...

സംസ്ഥാനത്തെ ഇന്ന് 24 ഹോട്ട്സ്പോട്ടുകൾ കൂടി: ആകെ 495

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 24 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 16, 17, 18), കിഴുവില്ലം (7,8, 10, 18), പള്ളിക്കല്‍ (5, 7, 8, 9, 10,...

ചപ്പാത്തി വിഷം: അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും മകനും മരിച്ചു

മധ്യപ്രദേശ്: ചപ്പാത്തി മാവില്‍ വിഷം കലര്‍ത്തി മധ്യപ്രദേശില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയേയും മകനേയും കൊലപ്പെടുതത്തി. ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും മകനുമാണ് മരിച്ചത്. വീടിന്റെ ഐശ്വര്യത്തിനായി പൂജിച്ച് നല്‍കിയ ചപ്പാത്തി മാവില്‍ വിഷം കലര്‍ത്തുകയായിരുന്നു. ജൂലൈ 20ന് ഈ മാവ് കൊണ്ട്...

വിദൂര വിദ്യാഭ്യാസ മുന്നേറ്റം: രാജ്യത്തെ ഏറ്റവും മികച്ച മാതൃകയായി കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസം

തിരുവനന്തപുരം:കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ദേശീയ തലത്തില്‍ ശ്രദ്ധേയമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ (2020) സംബന്ധിച്ച് എംഎച്ച്ആര്‍ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ രാജ്യത്തിനേറ്റവും നല്ല മാതൃകയായി അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു....

pathram desk 1

Advertismentspot_img
G-8R01BE49R7