pathram desk 1

Advertismentspot_img

കൊച്ചിയില്‍ കുട്ടികള്‍ക്കു നേരെ തെരുവുനായ ആക്രമണം

കൊച്ചി: കുട്ടികള്‍ക്കു നേരെ തെരുവുനായ ആക്രമണം. കാക്കനാടാണ് സംഭവം. മൂന്നും ഏഴു വയസുള്ള കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. വീട്ടില്‍ കയറിയാണ് തെരുവുനായ കുട്ടികളെ കടിച്ചത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയാണ് കാക്കനാട് ബിഎസ്എന്‍എല്‍ റോഡിലുള്ള വീട്ടില്‍ സംഭവം നടന്നത്. കുട്ടികള്‍ വീട്ടില്‍...

ചൈനയും യൂറോപ്പും കൊറോണയ്ക്കെതിരെ കൈക്കൊണ്ട നടപടികൾ അന്ധമായി അനുകരിക്കുകയാണ് മോദി ഭരണകൂടം:.മോദിയുടെ ഇന്ത്യയിൽ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന്

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് 19 മഹാമാരി തെളിയിച്ചിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ജയതി ഘോഷ് കുറ്റപ്പെടുത്തി. ലണ്ടനിൽ നിന്നിറങ്ങുന്ന ദ ഗാർഡിയൻ ദിനപത്രത്തിൽ കഴിഞ്ഞ ദിവസം എഴുതിയ...

ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു

ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ എത്തിയപ്പഴാണ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് എറണാകുളത്ത് ഇറങ്ങി മെഡിക്കൽ കോളജിലേക്ക് മാറുകയായിരുന്നു. ജനശദാബ്ദിയുടെ മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു. കോഴിക്കോട് നിന്ന് കന്യാകുമാരിയിലേക്ക് യാത്ര ചെയ്തയാളുടെ...

തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ്; സിഐയും എസ്‌ഐയും നിരീക്ഷണത്തിൽ

തിരുവനന്തപുരം: ജില്ലയിൽ ഇൽ മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ സ്റ്റേഷനിലെ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. റൂറൽ പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇതേ തുടർന്ന് സ്റ്റേഷനിലെ സിഐയും എസ്‌ഐയും നിരീക്ഷണത്തിൽ പോയി. മുൻപ് മാല മേഷണവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....

കോവിഡ് മരണം: ഇറ്റലിയെ മറികടന്ന് ഇന്ത്യ ; രോഗബാധിതർ 16 ലക്ഷം കവിഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,38,871. ഒറ്റ ദിവസത്തിനിടെ 779 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 35,747....

ഗർഭനിരോധന ഗുളികകൾക്ക് അപ്രഖ്യാപിത വിലക്ക്; ആഗ്രഹിക്കാതെ ഗർഭം ധരിച്ചത് ഒരുലക്ഷത്തിലധികം , ലോക് ഡൗൺ കാലത്തെ കണക്ക് പേർ

തമിഴ്‌നാട്ടിലെ മെഡിക്കൽസ്റ്റോറുകളിൽ അടിയന്തിര ഗർഭനിരോധന ഗുളികകൾ കിട്ടാനില്ല. ലൈംഗിക ബന്ധത്തിനു മുന്നോടിയായി ഗർഭം ഒഴിവാക്കാൻ സഹായിക്കുന്ന അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾക്കു സംസ്ഥാനത്തു മിക്കപ്പോഴും ക്ഷാമം നേരിടാറുണ്ട്. എന്നാൽ ഈ ലോക്ക്ഡൌൺ സമയത്തു ഗർഭനിരോധന ഗുളികകൾക്ക് തമിഴ്നാട്ടിൽ വലിയ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒരു...

സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നുവെന്ന് റമീസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നുവെന്ന് റമീസ്. കഴിഞ്ഞ വർഷം മാത്രം ഇവർ ആറ് തവണ ദുബായിലെത്തി. ദുബായിൽവച്ച് ഫൈസൽ ഫരീദിനെയും തന്നെയും കണ്ടിരുന്നതായി റമീസ് മൊഴി നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചകളെന്നും റമീസ് പറഞ്ഞു. അതേസമയം, കേസിൽ കൂടുതൽ...

പ്രിയപ്പെട്ടവരെ ഒന്നു കാണാൻ പോലും ആകാതെ മരണത്തിന് കീഴടങ്ങുന്നവർ.. കോവിഡ് അനുഭവക്കുറിപ്പ്….

കോവിഡിന്റെ സംഹാരതാണ്ഡവം ദോഹയിൽ നടമാടുന്ന കാലം, സംഭവത്തിലേക്ക് കടക്കുന്നതിന് മുൻപ് എന്നെ ഒന്ന് പരിചയപ്പെടുത്താം. ഒരു കൊവിഡ് ഹോസ്പിറ്റലിൽ ICU പേഷ്യന്റിനെ മാത്രം അറ്റെൻഡ് ചെയ്യുന്ന ഒരു ഫിസിയോതെറാപ്പിസ്റ്റ് ആണ് ഞാൻ. ഇന്നലെ ഉണ്ടായഎന്റെ ഒരനുഭവം ആണ് പങ്കുവെക്കുന്നത്. സമയം രാവിലെ പത്ത് മണി...

pathram desk 1

Advertismentspot_img
G-8R01BE49R7