pathram desk 1

Advertismentspot_img

തളർന്നു കിടന്ന യുവാവിന് കോവിഡ്; എടുത്ത് ആംബുലൻസിൽ കയറ്റിയത് കോവിഡ് ബാധിച്ച യുവാക്കൾ

പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അരയ്ക്കു താഴെ തളർന്ന യുവാവിനാണ് നാട്ടിലെ കോവിഡ് ബാധിതരായ രണ്ടുപേർ താങ്ങായി മാറിയത്. സമ്പർക്കത്തെ തുടർന്ന് കൊപ്പത്തെ ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ഈ വീട്ടിലെ  അരയ്ക്കു താഴെ തളർന്ന യുവാവിന് ആന്റിജൻ ടെസ്റ്റിന്...

കോവിഡ് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തെയാകെ ഇത് ബാധിക്കും

കോവിഡ് 19 ന്റെ അനന്തര ഫലങ്ങൾ എന്തൊക്ക എന്നതിനെ കുറിച്ച് ഇനിയുമേറെ മനസ്സിലാക്കാനുണ്ട്. ശ്വാസകോശത്തെ മാത്രമല്ല ശരീരത്തെ യാകെ ഇത് ബാധിക്കും. ദീർഘ കാലത്തേക്ക് ഹൃദയത്തകരാറിന് കോവിഡ് കാരണമാകുമെന്നു പഠനം. ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് 19 ഗുരുതരമാകാൻ സാധ്യത ഉണ്ട്. കൊറോണ വൈറസ്...

വയനാട്ടിൽ ആശങ്ക: ആന്റിജൻ പരിശോധനയിലൂടെ മാത്രം 215 പേർക്ക് കൊവിഡ് സ്ഥിരീകരണം

വയനാട്ടിൽ സമ്പർക്കത്തിലൂടെ മാത്രം 215 പേർക്ക് രോഗം പടർന്ന വാളാട് സ്ഥിതി അതീവ ഗുരുതരം. രോഗികളുടെ സമ്പർക്കപ്പട്ടികകൾ വിപുലമാണെന്നിരിക്കെ ആന്റിജൻ പരിശോധന വിപുലമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുവരെ 1700ന് അടുത്ത് ആന്റിജൻ പരിശോധന നടത്തിയതിൽ നിന്നാണ് 215 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 130 പേർക്ക് കോവിഡ്: 77 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 130 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 24 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 77 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുമ്പഴ ക്ലസ്റ്ററിലുളള 22 പേരും, ...

പാലക്കാട് ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് ; 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പാലക്കാട് : ജില്ലയിൽ ഇന്ന് 83 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 61 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 10 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3 പേർ...

വയനാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 124 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ

വയനാട്: ജില്ലയിൽ ഇന്ന് (31.07.20) 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്‌. 124 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗ മുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതില്‍ 313 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു....

കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 89 പേരിൽ 84 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം :ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇവിടെ...

ആലപ്പുഴ ജില്ലയിൽ ഇന്ന് 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.*

ആലപ്പുഴ :ജില്ലയിൽ ഇന്ന് 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 29 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. 1. അബുദാബിയിൽ നിന്നും എത്തിയ 27 വയസ്സുള്ള അർത്തുങ്കൽ സ്വദേശി. 2. ദുബായിൽ നിന്നും...

pathram desk 1

Advertismentspot_img
G-8R01BE49R7