pathram desk 1

Advertismentspot_img

നല്ല കാലം കഴിഞ്ഞു ; യുവതാരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് മുൻ ഇന്ത്യൻ താരം റോജര്‍ ബിന്നി. ധോണിയുടെ ഫിറ്റ്നസ് കുറഞ്ഞു വരികയാണ്. മുൻപ് കളിച്ചതുപോലെ ധോണിക്ക് ഇനി അധികകാലം കളിക്കാൻ സാധിക്കില്ല. യുവ താരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം....

മെറിനെ കുറിച്ചും ഭർത്താവിനെ കുറിച്ചും അമേരിക്കയിൽ അവരുടെ അയൽവാസി ഷെൻസി

കണ്ണിൽ ചോരയില്ലാത്ത കൊടുംകുറ്റവാളികൾ ഉണ്ട് അവിടെ അമേരിക്കയിൽ. അവർ പോലും ഇങ്ങനെ ഒരു കൊടും ക്രൂരത ചെയ്യാൻ മടിക്കും. അവരെക്കാൾ വലിയ ക്രിമിനൽ ആണവൻ. ക്രൂരൻ, ആ കുട്ടിയുടെ ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായുന്നില്ല. അവളുടെ ആരും അല്ലാതിരുന്നിട്ടും കൂടി ഞങ്ങൾക്കുണ്ട് വലിയ...

കോടതി വിധിയെ തുടർന്ന് വീടുകൾ ഇടിച്ചു നിരത്തി; വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ആറ് കുടുംബങ്ങൾ

കോടതി വിധിയെ തുടർന്ന് ഇടിച്ചുനിരത്തിയ വീടുകളിലെ മുപ്പതോളം പേർ തിരുവനന്തപുരം ആറ്റിപ്ര വില്ലേജ് ഓഫീസിന്റെ വരാന്തയിൽ താമസം തുടങ്ങിയിട്ട് നാല് ദിവസമായി. മൺവിള ചെങ്കോടിക്കാട്ടിലെ ആറ് വീടുകൾ ബുധനാഴ്ച രാവിലെയാണ് ഇടിച്ചുനികത്തിയത്. വില്ലേജ് ഓഫീസ് വരാന്തയിൽ തുടരുന്നവരിൽ കുട്ടികളും വയോധികരും ഉൾപ്പെടുന്നു. നാൽപത് വർഷത്തിലേറെ നീണ്ട...

കുത്തൊഴുക്കിൽ നീന്തി ഓമനയുടെ രക്ഷപ്പെടൽ; ദുരൂഹത നീങ്ങിയില്ല;50 കിലോമീറ്ററോളം എങ്ങനെ ഈ അമ്മ ഒഴുകിയെത്തിയത് അവിശ്വസനീയമായി തുടരുന്നു

തിരുവല്ല : ‘ചരിത്രം സൃഷ്ടിച്ച’ രക്ഷപ്പെടലിന്റെ അദ്ഭുതം നിറഞ്ഞ ആശ്വാസത്തിൽ മണിമല സ്വദേശിനി ഓമന(68) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ആറ്റിലൂടെ കിലോമീറ്ററുകളോളം ഒഴുകി മണിക്കൂറുകൾ പിന്നിട്ട് തിരുവല്ലയിൽ രക്ഷാതീരമണിഞ്ഞ ഓമന സുരേന്ദ്രന് കണ്ണിനു നേരിയ പരുക്കും ഓർമയ്ക്ക് അൽപം മങ്ങലുമേ...

ഇന്ത്യ- ചൈന തർക്കം തുടരുന്നു; അതിർത്തിയിലെ വിവിധ മേഖലകളിൽ സാന്നിധ്യം

അതിർത്തിയിലെ തത് സ്ഥിതി വിഷയത്തിൽ ഇന്ത്യ- ചൈന തർക്കം തുടരുന്നു. പാംഗോംങ്, ദംപ്‌സാങ് മേഖലകളിൽ നിന്ന് പിന്മാറാൻ തയാറാകാത്തത് ഇന്ത്യ വിഷയമാക്കിയതോടെ പുതിയ തന്ത്രവുമായി ചൈന രംഗതെത്തിയിരിക്കുകയാണ്. തത് സ്ഥിതി പുനഃ സ്ഥാപിക്കാനുള്ള ധാരണയിൽ സൈനിക വിന്യാസം ഉൾപ്പെടുമെന്നാണ് ചൈനയുടെ വാദം. അതേസമയം, ചൈനയുടെ...

റിയ വിചിത്രമായ മരുന്നുകൾ നൽകി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുശാന്തിന്റെ ബോഡിഗാർഡ്; റിയ സുശാന്തിനെ കാണാനോ സംസാരിക്കാനോ അനുവദിക്കുമായിരുന്നില്ല

സുശാന്ത് സിങിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നില്‍ക്കുന്ന റിയ ചക്രവർത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുൻ ബോഡിഗാർഡ്. റിയ ചക്രബർത്തി നടന്റെ ജീവിതത്തിലേയ്ക്കു വന്ന ശേഷം സുശാന്തിന്റെ ജീവിതരീതിയും സ്വഭാവവും വ്യത്യാസപ്പെട്ടെന്ന് ബോഡിഗാര്‍ഡ് പറയുന്നു. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ധൈര്യശാലിയായ മനുഷ്യനായിരുന്നുവെന്നും സുരക്ഷാ...

മലപ്പുറത്ത് 11 മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു

മലപ്പുറത്ത് പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ പതിനൊന്ന് മാസം പ്രായമുള്ള ആസ്യ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പനി മൂർച്ഛിച്ച് മരിക്കുകയായിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്കയച്ചു.

കൊറോണ വാക്സിനുകൾ വിജയത്തിലേക്ക്, ഇനി നിര്‍ണായക ദിവസങ്ങൾ എന്ന് വിദഗ്ധർ

കോവിഡ് 19 ആഗോളതലത്തില്‍ കൂടുതല്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ കൂടുതല്‍ നിര്‍ണായകമാവുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വാക്‌സിന്‍ നിര്‍മാണ പുരോഗതിയുടെ ശുഭവാര്‍ത്തകള്‍ വരുന്നുണ്ട്. എങ്കിലും അന്തിമഘട്ടത്തിലെ ഫലങ്ങളും തുടര്‍ പഠനങ്ങളുമാണ് പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തില്‍ നിര്‍ണായകമെന്ന് ഓര്‍മിപ്പിക്കുകയാണ് വിദഗ്ധര്‍. ഓക്‌സ്‌ഫഡ് സര്‍വ്വകലാശാലയിലെ...

pathram desk 1

Advertismentspot_img
G-8R01BE49R7