pathram desk 1

Advertismentspot_img

എറണാകുളം ജില്ലാ കലക്ടറുടെ കോവിഡ് ഫലം

എറണാകുളം: ജില്ലാ കളക്ടർ എസ് സുഹാസിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എൽ ടി സിക്ക് ഒരു ക്ളബ്ബിന്റെ ഭാരവാഹികൾ കളക്ടറുടെ സാന്നിധ്യത്തിൽ സാധന സാമഗ്രികൾ കൈമാറിയിരുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്....

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 100 മുതല്‍ 200 വരെ പ്രതിദിന പരിശോധനകള്‍ നടത്താനാകും. മൈക്രോ ബയോളജി വിഭാഗത്തിനോട്...

കോവിഡ് ഗര്‍ഭിണികളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം

ഗര്‍ഭിണികളായ സ്ത്രീകളിലും ജനന നിയന്ത്രണ ഗുളികകള്‍ കഴിക്കുന്നവരിലും ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി നടത്തുന്നവരിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത കോവിഡ്19 വര്‍ധിപ്പിക്കുമെന്ന് ഗവേഷണ പഠനം. സ്ത്രീകളിലെ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്‍ മേല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകാറുണ്ട്. കോവിഡ് ബാധിക്കപ്പെട്ടാല്‍ ഇതിനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് അമേരിക്കയിലെ...

കോവിഡിന് മരുന്നുണ്ടെന്ന് ഡോക്ടർ; 350 പേരുടെ രോഗം മാറ്റി

സമൂഹ മാധ്യമങ്ങള്‍ ദൈവത്തിനേക്കാള്‍ വലുതൊന്നുമല്ല എന്ന വാദവുമായി ഒരു ഡോക്ടര്‍. അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. സ്റ്റെല്ല ഇമ്മാനുവലാണ് വിവാദ പരാമര്‍ശവുമായി ശ്രദ്ധ നേടുന്നത്. മുഖവാരണം ധരിച്ചുതുകൊണ്ട് കോവിഡിനെ തടയാനാകില്ല എന്നു പറഞ്ഞാണ് ഡോ.സ്റ്റെല്ല ആദ്യം അമേരിക്കയില്‍ ശ്രദ്ധ നേടുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്റ്റെല്ലയുടെ...

കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങള്‍ നിലനില്‍ക്കും: മുന്നറിയിപ്പ്

ജനീവ: കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടന. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി ഈ മുന്നറിയിപ്പു നല്‍കിയത്. ചൈനയില്‍ കഴിഞ്ഞ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ലോകമെമ്പാടും 17.3 ദശലക്ഷം ആളുകള്‍ക്കാണു കോവിഡ് ബാധിച്ചത്. 6,75 ,000 പേര്‍...

കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും; പഠനം

വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പഠനം. തിളയ്ക്കുന്ന വെള്ളത്തിന്‌ സാർസ് കോവ് 2 വൈറസിനെ പൂർണമായും നശിപ്പിക്കാനാകുമെന്ന് റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോ ടെക്നോളജി വെക്റ്റർ നടത്തിയ പഠനം പറയുന്നു. 24 മണിക്കൂർ...

പാലക്കാട്ട് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണം

പാലക്കാട്ട് :ഇന്ന് രണ്ടാമതും കൊവിഡ് മരണം. മരിച്ചത് ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധുവാണ് (34). ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അർബുദ ബാധിതയായിരുന്നു സിന്ധു. ഇന്നലെ വൈകുന്നേരത്തോട് കൂടി കൊവിഡ് ഫലം പുറത്തുവന്നിരുന്നു. ഗുരുതരാവസ്ഥയിൽ ആയ ഇവർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഇന്ന് ഇതോടെ അഞ്ച്...

ആശുപത്രിയിൽ പ്രസവ വാർഡിലെ അഞ്ച് നഴ്‌സുമാർക്ക് കൊവിഡ്

കൊച്ചി:എറണാകുളത്ത് അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്. ജനറൽ ആശുപത്രിയിലെ നഴ്‌സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രസവ വാർഡിലെ നഴ്‌സുമാർക്കാണ് രോഗം. കൊവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചേക്കും. ഇവിടെ ചികിത്സയ്ക്ക് എത്തിയ ഗർഭിണിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെയും ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഇവിടെ കൊവിഡ്...

pathram desk 1

Advertismentspot_img
G-8R01BE49R7