pathram

Advertismentspot_img

വെള്ളപ്പൊക്കത്തില്‍ നിന്ന് 50 പേരെ രക്ഷിച്ചത് ഈ കളിപ്പാട്ടമാണ്…;

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ബാധിച്ചപ്പോള്‍ അമ്പതുപേര്‍ക്ക് രക്ഷകനായത് ഒരു കളിപ്പാട്ടമാണ്. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയവര്‍ക്കാണ് ഈ ടോയ് ട്യൂബ് രക്ഷയായത്. തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു ടോയ് ട്യൂബ്. പത്തു വര്‍ഷം മുമ്പായിരുന്നു ഈ...

ഓറല്‍ സെക്‌സ് ക്യാന്‍സറിന് കാരണമായേക്കാം…! ലക്ഷണങ്ങള്‍ …

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ചിലര്‍ ഓറല്‍ സെക്‌സിനോട് കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കും. പങ്കാളിയെ തൃപ്തിപ്പെടുത്തുക, മാനസിക അടുപ്പം കൂട്ടുക, ലൈഗികബന്ധത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക... തുടങ്ങി നിരവധി ഗുണഫലങ്ങള്‍ ഓറല്‍ സെക്‌സിനുണ്ട്. എന്നാല്‍ ഓറല്‍സെക്‌സിന് ദോഷവശങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിക്കേണ്ടതുമാണ്. ലൈംഗികതയിലൂടെ പകരുന്ന ബാക്ടീരിയല്‍ അണുബാധയായ ക്ലെമൈഡിയ...

മൂന്നാറിലെ ഹോട്ടല്‍ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ തടയാനാവില്ല; മുഖ്യമന്ത്രിക്കെതിരേ ദേവികുളം എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലാപാടിനെതിരേ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത്. പരിസ്ഥിതി കൂടി പരിഗണച്ചാവും കെട്ടിടങ്ങളുടെ നിര്‍മാണമെന്നും അനധികൃത നിര്‍മാണം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാറിലെ ഹോട്ടലുകള്‍ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ തടയാനാവില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. പ്രളയ ദുരന്തത്തേക്കുറിച്ച്...

ക്യാമറ വിപണിയില്‍ സോണിയുടെ കുതിപ്പ്; കാനനേയും നിക്കോണിനേയും കടത്തിവെട്ടി

ക്യാമറ വിപണിയില്‍ കാനനേയും നിക്കോണിനേയും കടത്തിവെട്ടി സോണിയുടെ കുതിപ്പ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാമറ വിപണിയായ അമേരിക്കയില്‍ സോണി പ്രതാപം വീണ്ടെടുത്തു. കഴിഞ്ഞ ആറുമാസത്തിനിടെ ലെന്‍സ് മാറ്റാവുന്ന ഡിഎസ്എല്‍ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് വിഭാഗത്തിലാണ് സോണി മറ്റ് ക്യാമറ നിര്‍മാതാക്കളെ കടത്തിവെട്ടിയത്. ലോകത്തെ മൊത്തം ക്യാമറ വിപണിയിലും...

വീണ്ടും ഭീഷണിയുമായി ട്രംപ്; ലോക വ്യാപാര സംഘടനയില്‍നിന്ന് പിന്‍വാങ്ങും

വാഷിംഗ്ടണ്‍: ലോക വിപണിയില്‍ തിരിച്ചടി നേരിടുന്ന അമേരിക്ക പുതിയ ഭീഷണിയുമായി രംഘത്ത്. ലോകവ്യാപാര സംഘടനയില്‍ (WTO) നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ആഗോളവിപണിയില്‍ അമേരിക്ക തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍...

അഞ്ച് പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരരുടെ വിലസല്‍; അഞ്ചു പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ ഭീകരരാണു കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടുപോയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാസേന വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയ നിരവധി ഭീകരരുടെ...

പുതിയ കാര്‍, ബൈക്ക് വാങ്ങുന്നവര്‍ക്ക് എട്ടിന്റെ പണി; വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ദീര്‍ഘകാലത്തേക്ക് ഒന്നിച്ചടയ്ക്കണം

കൊച്ചി: സെപ്റ്റംബര്‍ ഒന്നു മുതല്‍ കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനായി വന്‍ തുക ചെലവഴിക്കേണ്ടി വരും. പുതുതായി വാങ്ങുന്ന കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നാളെ മുതല്‍ നടപ്പാകുന്നതിനാലാണിത്. വാഹനം...

ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ചൈന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രളയ സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് ആണ് പ്രളയത്തിന് കാരണമായേക്കാമെന്ന് ചൈന മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയില്‍ സാങ്‌പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയില്‍ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ്...

pathram

Advertismentspot_img
G-8R01BE49R7