മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. അത് ഭാര്യയുമായി ആണെങ്കിലും ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയിൽ യുവാവിന് 10 വർഷം തടവ് വിധിച്ച് നാഗ്പുർ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. 18 വയസിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവൾ വിവാഹിതയാണോ, അല്ലയോയെന്നത് നോക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിന് ജി.എ സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേ സമയം … Continue reading വിവാഹിതയാണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം; ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപരമായി സാധ്യമല്ല- ഭാര്യയുടെ പരാതിയിൽ യുവാവിന് 10 വർഷം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed