കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് വഴിതെളിച്ച യാത്രയയപ്പിന് ഇന്ന് മാസം. അതേദിവസം തന്നെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും. തളിപ്പറമ്പിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.കെ. രത്നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർഥി. ജൂബിലി ചാക്കോയാണ് കോൺഗ്രസ് സ്ഥാനാർഥി. രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ കളക്ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും. എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ അതേ ദിവസം തന്നെയാണ് … Continue reading കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന്; എഡിഎമ്മിന്റെ യാത്രയയപ്പിന് ഇന്ന് ഒരുമാസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed