ആദ്യ ഡേറ്റിന് 5000 റൂബിൾ ധനസഹായം; ജോലി ഇടവേളകളിൽ പങ്കാളിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടു… വിവാഹരാത്രി ഹോട്ടലിൽ ആഘോഷിക്കാനും ധനസഹായം: ജനന നിരക്ക് ഉയർത്താൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ ‌പരി​ഗണനയിൽ

മോസ്കോ: റഷ്യ- യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ രാജ്യത്തെ ജനന നിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ പരി​ഗണനയിൽ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് യുകെ മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. ജോലിക്കിടയിലെ ഒഴിവുവേളകളിൽ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന’ ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു. മൂന്നാം വർഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ൻ … Continue reading ആദ്യ ഡേറ്റിന് 5000 റൂബിൾ ധനസഹായം; ജോലി ഇടവേളകളിൽ പങ്കാളിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടു… വിവാഹരാത്രി ഹോട്ടലിൽ ആഘോഷിക്കാനും ധനസഹായം: ജനന നിരക്ക് ഉയർത്താൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ ‌പരി​ഗണനയിൽ