നിത എം. അംബാനിക്ക് സ്‌പോർട്‌സ് ലീഡർ ഓഫ് ദി ഇയർ അവാർഡ്

റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം. അംബാനി, “സ്‌പോർട്‌സ് ലീഡർ ഓഫ് ദി ഇയർ – ഫീമെയിൽ” അവാർഡിന് അർഹയായി. ന്യൂഡൽഹിയിൽ നടന്ന സി ഐ ഐ സ്‌കോർകാർഡ് 2023 യിലാണ് ഇന്ത്യയുടെ കായിക മേഖലയെ നയിക്കുന്നതിൽ മാതൃകാപരമായ നേതൃത്വത്തിന് അവാർഡ് നൽകി ആദരിച്ചത്. കൂടാതെ, സ്പോർട്സ് പ്രൊമോട്ട് ചെയ്യുന്ന മികച്ച കോർപറേറ്റിനുള്ള അവാർഡ് റിലയൻസ് ഫൗണ്ടേഷന് ലഭിച്ചു.

കഴിഞ്ഞതവണ വല്ലാതെ കോപ്പൂകൂട്ടി വന്നതാണ്,​ തൃശൂരിൽ സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി

“ഈ വർഷത്തെ സ്‌പോർട്‌സ് ലീഡർ , “ സ്‌പോർട്‌സ് പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ മികച്ച കോർപ്പറേറ്റ് ” എന്നിവയ്ക്കുള്ള സി ഐ ഐ സ്‌പോർട്‌സ് ബിസിനസ് അവാർഡുകൾ സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്നതായി നിത എം. അംബാനി പറഞ്ഞു. 2023 യഥാർത്ഥത്തിൽ ഇന്ത്യയുടെ കായിക മികവിന്റെ വർഷമാണ്. നമ്മുടെ കായികതാരങ്ങൾ ഒന്നിലധികം കായിക ഇനങ്ങളിൽ ബഹുമതികൾ നേടി ആഗോള വേദിയിൽ രാജ്യത്തിന് അഭിമാനമായി. 141-ാമത് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സെഷൻ മുംബൈയിൽ സംഘടിപ്പിച്ചുകൊണ്ട് 40 വർഷത്തിനു ശേഷം ഞങ്ങൾ ഒളിമ്പിക്‌സ് പ്രസ്ഥാനത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. റിലയൻസ് ഫൗണ്ടേഷനിൽ, ഇന്ത്യയുടെ യുവജനങ്ങൾക്ക് ലോകോത്തര അവസരങ്ങളും പിന്തുണയും നൽകാനും ഇന്ത്യയെ ആഗോള കായിക ശക്തിയായി മാറ്റാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”, റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം. അംബാനി പറഞ്ഞു,

അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നു; വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

https://youtu.be/4LjE12XdWhA?si=sVO83V1poouXOnU2

https://youtu.be/CXSTpKyXd80?si=VSiqhA3RtJcMoEMY

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7