റിസബാവ അന്തരിച്ചു

പ്രമുഖ നടൻ റിസബാവ അന്തരിച്ചു. നാടക രംഗത്തും സിനിമാ രംഗത്തും സജീവ സാന്നിധ്യമായിരുന്നു .അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ.54 വയസ്സായിരുന്നു

സ്വഭാവനടനായും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധനേടി.

Similar Articles

Comments

Advertismentspot_img

Most Popular