‍ ഒറ്റ ഷോട്ടില് ഒരുക്കിയ ഹ്രസ്വ ചിത്രത്തിന് വന്‍ സ്വീകാര്യത

കുവൈറ്റ് മലയാളി കൂട്ടായ്മയില്‍ പിറന്ന ഹ്രസ്വചിത്രം. ‘വിസിറ്റന്റ്’ റിലീസ് ചെയ്തു. ഒറ്റ ഷോട്ടില്‍ ഒരുക്കിയ ചിത്രത്തിന് നവ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ‘വിസിറ്റന്റ്’ സ്വപ്നത്തിനുള്ളിലെ സ്വപ്നത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ്.

എസ്. കെ. പ്രൊഡക്ഷന്‍സിനുവേണ്ടി സിറാജ് കിത് നന്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ: വിനു സ്‌നിപ്പേഴ്‌സ്, സംഗീതം: ബോണി കുര്യന്‍ അസോസിയേറ്റ് ഡയറക്ടര്‍: ആദര്‍ശ് ഭുവനേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അജിത് മേനോന്‍, സ്റ്റില്‍സ്: നിഖിന്‍ വിശ്വം, ആദര്‍ശ് ഭുവനേശ്, ഡോ. ഗിരീഷ് കൃഷ്ണന്‍, ആദര്‍ശ് എസ് കുമാര്‍, ലിനോ ജി അലക്സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...