കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3.66 ലക്ഷം പേർക്ക് കോവിഡ് ; 3754 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3.66 ലക്ഷം പേർക്ക് കോവിഡ് . 3754 മരണം.

3,66,161 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,26,62,575 ആയി.

ഇന്നലെ മാത്രം മരിച്ചത് 3754 പേരാണ്. ആകെ മരണ സംഖ്യ 2,46, 116 ആയി.

നിലവിൽ 37,45, 237 പേരാണ് ചികിത്സയിലുള്ളത്.
1,86,71,222 പേർ രോഗ മുക്തരായി.

Similar Articles

Comments

Advertismentspot_img

Most Popular