സി ദിവാകരന്‍ എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ക്കായി തന്റെ സ്റ്റാഫിനെ ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെ, സി. ദിവാകരന്റെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Leave a Comment