കൊല്ലം ജില്ലയിൽ ഇന്ന് 31 പേർക്ക് കോവിഡ ഇതിൽ 23 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കൊല്ലം: ജില്ലയിൽ ഇന്ന് 31 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാന ങ്ങളിൽ നിന്നുമെത്തിയ 7 പേർക്കും സമ്പർക്കം മൂലം 23 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശിനിയായ പാരിപ്പളളി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 49 പേർ രോഗമുക്തി നേടി.

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
1 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ പാൽക്കുളങ്ങര സ്വദേശി 60 തമിഴ് നാട്ടിൽ നിന്നുമെത്തി.
2 കന്യാകുമാരി കുളച്ചൽ സ്വദേശി 20 തമിഴ് നാട്ടിൽ നിന്നുമെത്തി.
3 കന്യാകുമാരി കുളച്ചൽ സ്വദേശി 50 തമിഴ് നാട്ടിൽ നിന്നുമെത്തി.
4 കന്യാകുമാരി കുളച്ചൽ സ്വദേശി 44 തമിഴ് നാട്ടിൽ നിന്നുമെത്തി.
5 കന്യാകുമാരി കുളച്ചൽ സ്വദേശി 41 തമിഴ് നാട്ടിൽ നിന്നുമെത്തി.
6 കന്യാകുമാരി കുളച്ചൽ സ്വദേശി 19 തമിഴ് നാട്ടിൽ നിന്നുമെത്തി.
7 ശാസ്താംകോട്ട മനക്കര സ്വദേശി 41 ചെന്നൈയിൽ നിന്നുമെത്തി. RPF ഉദ്യോഗസ്ഥൻ.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
8 ഇളമാട് ആയൂർ സ്വദേശി 56 സമ്പർക്കം
9 കുലശേഖരപുരം കടത്തൂർ സ്വദേശി 28 സമ്പർക്കം
10 കൊട്ടാരക്കര പുലമൺ സ്വദേശി 43 സമ്പർക്കം
11 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 70 സമ്പർക്കം
12 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശി 21 സമ്പർക്കം
13 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശി 24 സമ്പർക്കം
14 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശി 76 സമ്പർക്കം
15 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശിനി 46 സമ്പർക്കം
16 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശിനി 66 സമ്പർക്കം
17 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശി 46 സമ്പർക്കം
18 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി 15 സമ്പർക്കം
19 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശിനി 41 സമ്പർക്കം
20 ചവറ പളളിയാടി സ്വദേശി 35 സമ്പർക്കം
21 ജില്ലാ ജയിൽ അന്തേവാസി 49 സമ്പർക്കം
22 ജില്ലാ ജയിൽ അന്തേവാസി 33 സമ്പർക്കം
23 ജില്ലാ ജയിൽ അന്തേവാസി 31 സമ്പർക്കം
24 ജില്ലാ ജയിൽ അന്തേവാസി 28 സമ്പർക്കം
25 ജില്ലാ ജയിൽ അന്തേവാസി 49 സമ്പർക്കം
26 നെടുവത്തൂർ കോട്ടാത്തല സ്വദേശി 34 സമ്പർക്കം
27 നെടുവത്തൂർ കോട്ടാത്തല സ്വദേശി 66 സമ്പർക്കം
28 നെടുവത്തൂർ കോട്ടാത്തല സ്വദേശി 72 സമ്പർക്കം
29 ശൂരനാട് പാതിരിക്കൽ സ്വദേശി 44 സമ്പർക്കം
30 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 21 സമ്പർക്കം
31 കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശിനി 38 സമ്പർക്കം. പാരിപ്പളളി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക

Similar Articles

Comments

Advertismentspot_img

Most Popular