കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.യെഡിയൂരപ്പ തന്നെയാണ് ഈക്കാര്യം ട്വീറ്ററിൽ കുറിച്ചത്.
ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിക്കും കോവിഡ് ബാധിച്ചിരുന്നു.