നടി ദുര്‍ഗ കൃഷ്ണയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു

നാടന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി ദുര്‍ഗ കൃഷ്ണയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ താരം പങ്കു വച്ച പുതിയ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. താരത്തിന്റെ ആരാധകരും ഇരു കയ്യും നീട്ടിയാണ് ഇതിനെ സ്വീകരിച്ചത്.

ഫോട്ടോഗ്രഫര്‍ ജിക്‌സണ്‍ ഫ്രാന്‍സിസാണ് താരത്തിന്റെ പുതിയ മേക്കോവറിനു പിന്നില്‍. ദുര്‍ഗയുടെ പുതിയ ലുക്ക് കണ്ട് ആരാധകരും സുഹൃത്തുക്കളും ഞെട്ടിയെന്നാണ് കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത്. നടി ആര്യ ഉള്‍പ്പടെയുള്ളവര്‍ പുതിയ ചിത്രം ‘ഹോട്ട്’ ആണെന്നാണ് അഭിപ്രായപ്പെട്ടത്.


വിമാനം സിനിമയിലൂടെ നായികയായി അരങ്ങേറിയ ദുര്‍ഗയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ലവ് ആക്ഷന്‍ ഡ്രാമയാണ്. മോഹന്‍ലാലിനൊപ്പം റാം സിനിമയിലും താരം പ്രധാന വേഷം അവതരിപ്പിച്ചു.

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

പത്തനംതിട്ടയിൽ കൊവിഡ് മരണം. തിരുവല്ല കുറ്റൂർ സ്വദേശി മാത്യു ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 14146 കൊവിഡ് ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. രോഗം ഭേദമായി ആശുപത്രി വിട്ടവർ...

‘ഓരോ ഇന്ത്യക്കാരനും ഹെല്‍ത്ത് ഐഡി കാര്‍ഡ് ‘ ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ വെച്ച് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി...

2 ദിവസം, സമ്പർക്കം വഴി 287 പേർക്ക് കോവിഡ്; ഇതേ അവസ്ഥയെങ്കിൽ പാലക്കാട് അടച്ചിടേണ്ടിവരും :മന്ത്രി

പാലക്കാട് : 2 ദിവസം; ജില്ലയിൽ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 287 പേർക്ക്. ഈ സ്ഥിതിയിൽ സമ്പർക്ക രോഗബാധ വർധിച്ചാൽ ജില്ല പൂ‍ർണമായും അടച്ചിട്ടുള്ള ലോക്ഡൗൺ വേണ്ടിവരുമെന്നു മന്ത്രി എ.കെ. ബാലൻ....