മട്ടാഞ്ചേരിയിൽ കോവിഡ് ആശുപത്രി

മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തും

മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയര്‍ത്താൻ അടിയന്തര നടപടി സ്വീകരിക്കും

പശ്ചിമ കൊച്ചിയിലെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ഉതകുന്നവിധം ആശുപത്രി സജ്ജമാക്കുവാനാണ് ലക്ഷ്യമിടുന്നത്.

ആശുപത്രി നവീകരണത്തിനായി കെ.ജെ മാക്‌സി എം.എല്‍.എ അനുവദിച്ച ഒരു കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്.

മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം, കുമ്പളം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനമാകും.

pathram desk 1:
Leave a Comment